
കോഴിക്കോട്: എംസിബിഎസ് സിയോൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ.ജോസഫ് തോട്ടങ്കര തിരഞ്ഞെടുക്കപ്പെട്ടു.
അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു വടക്കേപുത്തൻപുര, മിഷൻ കൗൺസിലർ ഫാ. ജോബ് കുന്നുംപുറം, പാസ്റ്ററൽ അപ്പോസ്തോലേറ്റ് കൗൺസിലർ ഫാ. തോമസ് പെരുംപെട്ടിക്കുന്നേൽ, ഫിനാൻസ് കൗൺസിലർ ഫാ. ഫ്രാൻസിസ് മൊറേലി എന്നിവരാണ് ഭരണസമിതിയിലെ മറ്റംഗങ്ങൾ.