Contents
Displaying 1091-1100 of 26073 results.
Content:
1232
Category: 6
Sub Category:
Heading: മാനവവംശത്തോട് ദൈവം കാണിച്ച അവര്‍ണ്ണനീയമായ സ്നേഹം
Content: "ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്" (യോഹന്നാൻ 10:18). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-24}# തന്റെ ആടുകളെ ആക്രമിക്കുവാന്‍ ചെന്നായ്ക്കള്‍ വരുന്നത് കാണുമ്പോൾ പേടിച്ച് ഓടുന്നവനല്ല നല്ലിടയന്‍. മറിച്ച്, സ്വന്തം ജീവൻ വകവയ്ക്കാതെ ആ ശത്രുവുമായി മല്ലിടുകയും തന്റെ ആടുകളിൽ ഒന്ന് പോലും നഷ്ടപെട്ടില്ലായെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നവനാണ് നല്ലിടയന്‍. സ്വന്തം ജീവൻ പോലും അവഗണിച്ച് ശത്രുക്കളെ നേരിടാന്‍ അവൻ ഒരുങ്ങുന്നില്ലായെങ്കിൽ നല്ല ഇടയൻ എന്ന വാക്കിനും സ്ഥാനത്തിനും അവൻ അർഹനല്ല. മറിച്ച് അവന്‍ വെറും ഒരു ജോലിക്കാരൻ മാത്രമേ ആകുന്നുള്ളൂ. നല്ല ഇടയൻ തന്റെ ആടുകള്‍ക്ക് വേണ്ടി സ്വജീവൻ അര്‍പ്പിക്കുന്നു. യേശു കുരിശിൽ മരിക്കുക വഴി തന്റെ ജീവൻ ഈ ലോകത്തുള്ള സകല മനുഷ്യർക്കും വേണ്ടി ബലിയായി തീരുകയായിരുന്നു. ആദി പാപം മൂലം മാനവജാതിയ്ക്ക് നഷ്ടപ്പെട്ടുപോയ ജീവൻ തിരികെ നൽകുവാൻ വേണ്ടിയായിരുന്നു അവന്റെ ബലി. കണ്‍മുന്നിലുള്ള അതിഭീകരമായ മരണത്തെ മുന്‍കൂട്ടി അറിഞ്ഞെങ്കിലും അവന്‍ പിന്‍മാറിയില്ല. മാനവ വംശത്തോട് ദൈവം കാണിച്ച അവര്‍ണനീയമായ സ്നേഹമാണ് ഇവിടെ ദര്‍ശിക്കാന്‍ സാധിക്കുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79). {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-24-04:31:18.jpg
Keywords: മാനവ

1233
Category: 18
Sub Category:
Heading: സദാമന്ദഹാസം : ഗാനസന്ധ്യ ഫാ. മൈക്കിള്‍ പനയ്ക്കല്‍ ഓര്‍മ്മാചരണം
Content: സൂര്യകാന്തിപുഷ്പമെന്നും, തേനൊഴുകും പാലൊഴുകും, വാര്‍മണിതെന്നലായി, അന്ധന് കാഴ്ച നല്‍കിയ ദൈവമേ.... എന്നിങ്ങനെയുള്ള നിരവധി ഗാനസൂക്തങ്ങള്‍ ആ അനുഗ്രഹീത തൂലികയില്‍ നിന്നും രചിക്കപ്പെട്ട് ഒരു വികാരമായി പടര്‍ന്ന് സംഗീതലോകത്ത് വ്യത്യാസ്താനുഭവം പകര്‍ന്നു നല്‍കിയ ഫാ. മൈക്കിള്‍ പനക്കലിന്റെ ഓര്‍മ്മാചരണം 'സദാമന്ദഹാസം ഗാനസന്ധ്യ' ഏപ്രില്‍ 24ന് കൊച്ചിയില്‍ നടത്തുന്നു. പുണ്യമഹാരഥനും സകലകലാവല്ലഭനുമായിരുന്ന ഫാ.മൈക്കിള്‍ പനക്കലിന് ദൈവവും സ്വര്‍ഗ്ഗവും കാലവും കരുതിവെച്ചൊരു നിയോഗമുണ്ടായിരുന്നു. ക്രൈസ്തവഭക്തി നിറഞ്ഞുതുളുമ്പുന്ന ആരാധനാ സാഹിത്യത്തേയും പ്രാര്‍ത്ഥനകളേയും കൈരളിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്നതായിരുന്നു അടിസ്ഥാനപരമായി അത്. പൂര്‍ണ്ണമായും ലത്തീന്‍ഭാഷയില്‍ കൈകാര്യം ചെയ്തിരുന്ന ആരാധനാ ക്രമങ്ങള്‍ അതാതു നാട്ടിലെ ജനവിശ്വാസികള്‍ മനസിലാകുന്ന ഭാഷകളിലേക്ക് അന്തരം ചെയ്യണമെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിപ്ലവകരവും അനിവാര്യത നിറഞ്ഞതുമായ തീരുമാനം പുറത്തുവന്നതോടുകൂടി കേരളസഭയിലെ ആകാംഷഭരിതമായ ആ കാത്തിരിപ്പിന് അങ്ങനെ വിരാമമായി. അന്നത്തെ ഹിന്ദിഗാനങ്ങളുടെ ' മട്ടില്‍ ' ആലപിച്ചിരുന്ന ഗാനങ്ങള്‍ ചരിത്രത്തിന് വഴിമാറി. മലയാള ക്രൈസ്തവ സാഹിത്യത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിച്ചു. പനക്കലച്ചന്‍ ശക്തമായ നേതൃത്ത്വവുമായി അതിനു മുമ്പില്‍ നിലകൊണ്ടു. പ്രാര്‍ത്ഥനകളും ആരാധനാരീതികളും മലയാളവല്‍ക്കരിക്കപ്പെട്ടു. അതുവരെ, അര്‍ത്ഥവും ആശയവും എന്തെന്നറിയാതെ, യാന്ത്രികഭാവത്തില്‍ ദൈവത്തോട് സംവാദിക്കാന്‍ വിധിക്കപ്പെട്ടവരുടെ മുന്നില്‍ ആശയും അര്‍ത്ഥവും തെല്ലും കുറയാത്ത തര്‍ജ്ജിമകള്‍ സൃഷ്ടിക്കപ്പെട്ടു. ഒരു എളിയ തുടക്കമെന്ന രീതിയില്‍ ആരംഭിച്ച ആ ജീവിതസമര്‍പ്പണം, പിന്നെയൊരു സമൂഹത്തിലേക്ക് പടര്‍ന്നുപിടിച്ച ആത്മവിശ്വാസവും അഭിമാനവുമായി വളര്‍ന്നു. മഹത്തായ മലയാള സാഹിത്ത്യശാഖയിലേക്ക് ക്രൈസ്തവ വിശ്വാസത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് നിരവധി കവിതകളും പാട്ടുകളും രൂപപ്പെട്ടു. കൊച്ചിന്‍ സി.എ.സി യെ വളര്‍ത്തി വലുതാക്കി ലോകപ്രശസ്ത്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മാനവഹൃദയങ്ങളില്‍ ദേവാലയ സംഗീതത്തിന്റേയും ക്രൈസ്തവ വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന ചിത്രങ്ങളുടേയും നിറധാരയൊഴുകി തന്റെ നൂറാമത്തെ വയസ്സില്‍ അന്തരിച്ച അഭിവന്ദ്യകലാകാരനായ ഫാ.മൈക്കിള്‍ പനക്കലിനും പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ സ്‌നേഹിത•ാരും ശിഷ്യ•ാരും വിശ്വാസസമൂഹവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിക്ക് ' സദാമന്ദഹാസം ' എന്ന് പേരിട്ടിരിക്കുന്നു. പെരുമാനൂര്‍ സെന്റ് ജോര്‍ജ് ദേവാലയത്തിലെ തിരുനാള്‍ സമാപനമായ ഇരുപത്തിനാലിന് വൈകിട്ട് ഏഴുമണിക്ക് പള്ളി അങ്കണത്തില്‍ നടക്കുന്ന സംഗീതസന്ധ്യയില്‍ മൈക്കിളച്ചന്‍ രചിച്ച് അനശ്വരമാക്കിയ 13 ഗാനങ്ങള്‍ ആലപിക്കും. വൈദീകര്‍തന്നെ മുഖ്യഗായകരാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫാ.ജോസഫ് തട്ടാശ്ശേരി, ഫാ.ജോളി ചക്കാലക്കല്‍, ഫാ.ഷിജോ തോമസ് എന്നിവരാണ് പരിപാടിയിലെ വൈദീകരായ ഗായകര്‍. ഫാ. ആന്‍റണി കീരംമ്പിള്ളിയാണ് അവതാരകന്‍.
Image: /content_image/India/India-2016-04-24-05:10:28.jpg
Keywords: Fr.Michael Panackal, Sadha Mandhahaasam, Pravachaka Sabdam, Malayalam Christian News

1234
Category: 18
Sub Category:
Heading: ശുഭാപ്തി വിശ്വാസത്തോടെ മാനസിക ശക്തി നേടിയെടുക്കണം: ജസ്റ്റിസ് കെമാല്‍ പാഷ
Content: ശുഭാപ്തി വിശ്വാസത്തോടെ മാനസിക ശക്തി നേടിയെടുക്കണം: ജസ്റ്റിസ് കമാല്‍ പാഷ മരണത്തെ മുഖാമുഖം കാണുമ്പോഴും ചിരിക്കാനും അത്ഭുതങ്ങള്‍ ഇനിയും സംഭവിക്കാം എന്ന ശുഭാപ്തിവിശ്വാസവുമാണ് വേണ്ടതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടു. ചാവറ ഇന്‍സ്‌പെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന വ്യത്യസ്ത മേഖലയിലുള്ള കുട്ടികള്‍ക്കായുള്ള വ്യക്തിത്വവികസന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികമായ ശക്തി നേടിയാല്‍ മാത്രമേ സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യുവാന്‍ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എം.ഐ. സഭാ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മുഖ്യപ്രഭാഷണം നടത്തി. വ്യക്തിത്വവികാസത്തിലൂടെ സമൂഹത്തിന്റെ തന്നെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ മികച്ച പൗരരായിത്തീരണമെന്നും മേയര്‍ അഭിപ്രായപ്പെട്ടു. ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗ്ഗീസ്, സി.എം.സി സഭയുടെ സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജാന്‍സീന, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍, ജോളി സില്‍ക്ക്‌സ് ഡയറക്ടര്‍ ജോളി ജോയി, പി.പി. ജോസ് ആലുക്കാസ്, എം.സി. റോയി, ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ., സിസ്റ്റര്‍ ചൈതന്യ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ജിജോ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ.എം.കെ.സാനു പ്രസിഡന്റും, ജോണ്‍പോള്‍ വൈസ് പ്രസിഡന്റും, ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. സെക്രട്ടറിയും, പി.ജെ. ചെറിയാന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്‌പെയര്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
Image: /content_image/India/India-2016-04-24-06:02:01.jpg
Keywords: Justice Kamal Pasha, Pravachaka Sabdam, Chavara Inspire Charitable Society, Malayalam, Christian News

1235
Category: 18
Sub Category:
Heading: തെരഞ്ഞെടുപ്പിനെ ഗൗരവപൂര്‍വം അഭിമൂഖീകരിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Content: കൊച്ചി: തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ മൂലക്കല്ലാണെന്നും, അത് ഏറ്റവും ഗൗരവപൂര്‍വം ജനാധിപത്യ വിശ്വാസികള്‍ അഭിമുഖീകരിക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട്ട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസിനു വ്യക്തമായ രാഷ്ട്രീയ അഭിപ്രായം ഉണ്ടാകണം. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളുടെ സംരക്ഷണവും രാജ്യത്തു സമഗ്രമായ വികസനവും ഉറപ്പുവരുത്തുന്നതും, അവഗണിക്കപ്പെടുന്നവര്‍ക്കും നിരാലംബര്‍ക്കും, പ്രതീക്ഷ നല്‍കുന്നതുമായ അതിവിശാലമായ ഭരണനേതൃത്വങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണ്. പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടും, അതിനായി ശക്തമായി നിലനിന്നുകൊണ്ടും കത്തോലിക്കാ കോണ്‍ഗ്രസ് മുന്നോട്ടുപോകണം. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ നമ്മുടെ പൈതൃകം എന്നും എല്ലാവര്‍ക്കും മാതൃകയാകണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. പ്രസിഡന്റ് വി. വി. അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി മുഖ്യപ്രഭാഷണവും, കേന്ദ്ര ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണവും നടത്തി. ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജിയോ കടവി, ഫാ. ചാണ്ടി പുന്നക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്‌സ്, സൈബി അക്കര, ഡേവിഡ് തുളുവത്ത്, ജേക്കബ് മുണ്ടയ്ക്കല്‍, ദേവസ്യാ കോങ്ങോല, സെബാസ്റ്റ്യന്‍ വടശേരി, ജോര്‍ജ് വാതപ്പിള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, റിന്‍സണ്‍ മണവാളന്‍, പീറ്റര്‍ ഞരളക്കാട്ട്, ജോസ് തോമസ് ഒഴുകയില്‍, ഫ്രാന്‍സിസ് മൂലന്‍, ജോണി വടക്കേക്കര, രാജീവ് ജോസഫ്, ജോസ് മുക്കം, ജോസ് ഇലഞ്ഞിക്കല്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2016-04-24-06:20:56.jpg
Keywords:

1237
Category: 8
Sub Category:
Heading: യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തി- ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍
Content: "അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു" (ലൂക്കാ 22:44). #{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഏപ്രില്‍-25}# ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോട് വളരെയേ അനുകമ്പയുള്ളവളായിരുന്നു വിശുദ്ധ ബെര്‍ണാഡെറ്റ്. അതിനാല്‍ തന്നെ പലപ്പോഴും അവള്‍ തന്റെ സഭയിലെ കന്യാസ്ത്രീകളോടു ഇപ്രകാരം പറയുമായിരുന്നു : "യേശുവിന്റെ അമൂല്യമായ തിരുരക്തത്തിന്റെ യോഗ്യത കൂടാതെ മറ്റൊന്നിനും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാന്‍ സാദ്ധ്യമല്ല". യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് നിത്യാനന്ദം പ്രദാനം ചെയ്യാന്‍ കാരണമാകുമെന്ന് വിശുദ്ധ ബെര്‍ണാഡെറ്റു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. #{red->n->n->വിചിന്തനം:}# വിശുദ്ധ ബെര്‍ണാഡെറ്റിനൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക “യേശുവിന്റെ അമൂല്യ രക്തമേ, നിന്റെ കരുണാമയമായ സ്നേഹത്താല്‍ ശുദ്ധീകരണസ്ഥലത്തെ സകല ആത്മാക്കളേയും പൊതിയുക!” #{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ. {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/4?type=8 }} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2016-04-24-15:35:32.jpg
Keywords: തിരുരക്ത

1238
Category: 6
Sub Category:
Heading: സഭയിലെ അംഗങ്ങളെന്ന നിലയില്‍ നാം പൂര്‍ണ്ണത പ്രാപിക്കാന്‍.
Content: "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും" (യോഹന്നാൻ 10:16). #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-25}# നല്ല ഇടയന്റെ ഉപമ സഭാ ചരിത്രത്തില്‍ അടിസ്ഥാനപരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. സഭയെന്താണെന്നും സഭയുടെ ചരിത്രത്തിലെ പങ്ക് എന്താണെന്നും അറിയുവാൻ ഈ ഉപമ ഏറെ പ്രയോജനകരമാണ്. യേശു നിറവേറ്റിയ നല്ല ഇടയന്റെ നിഗൂഢമായ ആ കർമപരിപാടി ഇന്നും യഥാർത്ഥമാക്കുന്നത് സഭയിലൂടെയാണ്. തന്റെ ആടുകൾക്കുവേണ്ടി ജീവന്‍ ബലിയായി നൽകിയ നല്ലിയിടനെ പോലെ യേശുവിന്റെ മൌതിക ശരീരമായ സഭയ്ക്ക് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച അനേകം രക്തസാക്ഷികള്‍ നമ്മുടെയിടയിലുണ്ട്. ലോകം മുഴുവന്റെയും പാപവിമോചനത്തിനു ബലിയായി മാറിയ ദൈവ കുമാരനെ പോലെ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി ജീവിതം മാറ്റിവെക്കാന്‍ നാമും തയാറാകേണ്ടിയിരിക്കുന്നു. മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടും അയൽക്കാരോടും യേശുവിന്റെ സ്നേഹം പ്രഘോഷിക്കുവാന്‍ നാം തയാറാകണം. എങ്കില്‍ മാത്രമേ സഭയിലെ അംഗങ്ങളെന്ന നിലയില്‍ നാം പൂര്‍ണ്ണത പ്രാപിക്കുകയുള്ളൂ. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
Image: /content_image/Meditation/Meditation-2016-04-24-15:39:40.jpg
Keywords: ഇടയന്‍

1239
Category: 1
Sub Category:
Heading: സഹായം ആവശ്യമുള്ളവരിലൂടെ ക്രിസ്തു നമ്മെ കാത്തിരിക്കുന്നു: ഇറ്റലിയിലെ കാരിത്താസിനോട് ഫ്രാൻസിസ് മാർപാപ്പ
Content: ഇറ്റലിയിലെ രൂപതകളുടെ കാരുണ്യപ്രവര്‍ത്തനങ്ങൾ നടത്തുന്ന സംഘടനയായ കാരിത്താസ് ഇറ്റാലിയായുടെ ഏതാണ്ട് 700-ഓളം പ്രവർത്തകരുമായി ഫ്രാൻസിസ് മാർപാപ്പ കൂടികാഴ്ച നടത്തി. “ഉത്തേജന ഔഷധവും, ആത്മാവുമായിരിക്കുക, തന്‍മൂലം എല്ലാ സമൂഹങ്ങളും കാരുണ്യത്തില്‍ വളരുകയും, ഏറ്റവും പാവപ്പെട്ടവരുമായി അടുക്കുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിന് കഴിവുള്ളവരുമായി തീരും” പാപ്പാ അവരോടു പറഞ്ഞു. കാരിത്താസിന്റെ ഇറ്റാലിയായുടെ സ്ഥാപനത്തിന്റെ 45-മത്തെ വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 21ന് പോള്‍ VI മന്ദിരത്തില്‍ വെച്ചാണ് പാപ്പാ അവരുമായി കൂടികാഴ്ച നടത്തിയത്. അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, പരിസ്ഥിതി, കുടുംബം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതിനു ശേഷം പാപ്പാ പറഞ്ഞു “സഹായം ആവശ്യമുള്ള പാവപ്പെട്ട സഹോദരന്‍മാരുടേയും, സഹോദരിമാരുടേയും മുഖങ്ങളിലൂടെയും,അവരുടെ ജീവിതങ്ങള്‍ വഴിയുമാണ് കര്‍ത്താവ് നമ്മെ സമീപിക്കുന്നത്.” “പാവപ്പെട്ടവരിലൂടെ ക്രിസ്തു നമ്മുടെ ഹൃദയത്തിന്റെ വാതില്‍ക്കലും, നമ്മുടെ സമൂഹങ്ങളിലുമുണ്ട്. പാവപ്പെട്ടവവരുടെ ജീവിതത്തിലേക്ക് നമ്മള്‍ കടന്നുചെല്ലുവാനായി വിവേകത്തോടേയും, നിര്‍ബന്ധ ബുദ്ധിയോടേയും ക്രിസ്തു നമ്മെ വിളിക്കുന്നു. തന്റെ വിളിക്കുള്ള നമ്മുടെ മറുപടിക്കായി കാത്തു നില്‍ക്കുകയാണ് അവിടുന്ന്” പാപ്പാ കൂട്ടിച്ചേര്‍ത്തു “കാരുണ്യം കാത്തിരിക്കുന്നു; തിരുസഭ സ്നേഹത്തിലും, വിശ്വസ്തതയിലും വളരുവാനായി ദൈവം തന്റെ സഭക്ക് നല്‍കുന്ന മഹത്തായ വാഗ്ദാനമാണ് ദരിദ്രര്‍. പാപ്പാ ഉപസംഹരിച്ചു.
Image: /content_image/News/News-2016-04-25-06:26:12.jpg

1240
Category: 1
Sub Category:
Heading: നോര്‍വേയിലെ കത്തോലിക്കാ പുരോഹിതന്‍മാര്‍ ഇനി വിവാഹങ്ങളില്‍ സിവില്‍ ഉദ്യോഗസ്ഥരായി വര്‍ത്തിക്കില്ല
Content: നോര്‍വെയിലെ കത്തോലിക്കാ പുരോഹിതര്‍ ഇനിമുതല്‍ വിവാഹ വേളകളില്‍ സിവില്‍ ഉദ്യോഗസ്ഥരായി വര്‍ത്തിക്കില്ല എന്ന് ഓസ്ലോയിലെ മെത്രാനായ ബെന്റ് ഈഡ്സ്വിഗ് വ്യക്തമാക്കി. നോര്‍വെയിലെ ആകെ ജനസംഖ്യയുടെ നാലില്‍ മൂന്നോളം വരുന്ന ലൂതറന്‍ സഭ ഈ അടുത്തകാലത്ത്, ഒരേ സ്വവർഗ്ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കുവാന്‍ തീരുമാനിച്ചതിനേ തുടര്‍ന്ന്‍ സിവില്‍ വിവാഹവും, ക്രിസ്തീയ വിവാഹങ്ങളും തമ്മിലുള്ള അന്തരം എപ്രകാരമാണ് ഊന്നിപറയേണ്ടതെന്ന കാര്യത്തെക്കുറിച്ച് ബെന്റ് ഈഡ്സ്വിഗ്, വത്തിക്കാനിലെ സഭാനേതൃത്വവുമായി കൂടിയാലോചന നടത്തിയിരുന്നു. “രാഷ്ട്രീയക്കാര്‍ ഒരുപക്ഷേ സ്വവർഗ്ഗ വിവാഹങ്ങളെ തടയുന്ന കത്തോലിക്കാ സഭയുടെ വിരോധികളായി തീര്‍ന്നേക്കാം, അതുകൊണ്ട് ഞങ്ങളുടെ മുന്‍പിലുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കത്തോലിക്കാ പുരോഹിതര്‍ ഇനിമുതല്‍ വിവാഹ വേളകളില്‍ സിവില്‍ ഉദ്യോഗസ്ഥരായി വര്‍ത്തിക്കുന്നത് ഒഴിവാക്കുക എന്നതാണ്” എന്ന് മെത്രാനായ ഈഡ്സ്വിഗ് പറഞ്ഞു. നിരവധി നോര്‍വേക്കാര്‍ സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണ്. “വിവാഹത്തെക്കുറിച്ചുള്ള ക്രിസ്തീയ ധാരണകളെ മാത്രമല്ല, ചരിത്രപരമായും ആഗോളപരമായുള്ള കാഴ്ചപ്പാടിനേയുമാണ് ലൂതറന്‍ സിനഡിന്റെ തീരുമാനം തെറ്റിച്ചത്” ഈ തീരുമാനത്തെ എതിര്‍ക്കുന്ന പ്രോട്ടസ്റ്റന്റ് നേതാക്കളോട് യോജിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2016-04-25-05:51:10.jpg

1241
Category: 1
Sub Category:
Heading: ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് കുടുംബങ്ങൾ: വത്തിക്കാന്റെ UN സ്ഥാനപതി
Content: ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതില്‍ കുടുംബങ്ങള്‍ വഹിക്കേണ്ട സുപ്രധാന പങ്കിലേക്ക് ലോക ശ്രദ്ധയെ ക്ഷണിച്ചുകൊണ്ട് വത്തിക്കാന്റെ UN സ്ഥാനപതി ആർച്ച് ബിഷപ് ബെര്‍ണാഡിറ്റോ. ഏപ്രില്‍ 21ന് United Nations സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതില്‍ കുടുംബങ്ങള്‍ വഹിക്കേണ്ട സുപ്രധാന പങ്കിനെപ്പറ്റി അദ്ദേഹം സംസാരിച്ചത്. “ലഹരി മരുന്നുകളുടെ ഉപയോഗം തടയുക, അതിന് അടിമയായവരെ ചികിത്സിക്കുക, പുനരധിവസിപ്പിക്കുക, എന്നീ പ്രശ്നങ്ങളെ നേരിടുന്നതിന്റെ മൂലകല്ല് കുടുംബമാണെന്ന കാര്യം എടുത്ത് പറയേണ്ടിയിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ആർച്ച് ബിഷപ് ഓസാ പറഞ്ഞു, ലഹരിമരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെ കത്തോലിക്കാ സഭക്ക് പിന്തുണക്കുവാന്‍ കഴിയുകയില്ല. പക്ഷേ അതിനു കാരണമായേക്കാവുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധപതിപ്പിക്കുവാന്‍ കഴിയും. “ലഹരിമരുന്നുകള്‍ക്കെതിരായ യുദ്ധം ലഹരിമരുന്നുകള്‍ വഴി വിജയിപ്പിക്കുക സാദ്ധ്യമല്ല. ലഹരിമരുന്നുകള്‍ തിന്മയാണ്, ദുഷിച്ച ഈ തിന്മക്ക് കീഴടങ്ങുകയോ അല്ലെങ്കില്‍ അതുമായി അനുരജ്ഞനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്”
Image: /content_image/News/News-2016-04-25-05:28:58.jpg

1242
Category: 1
Sub Category:
Heading: ഇക്വഡോറിൽ നാശം വിതച്ച ഭൂമികുലുക്കത്തിൽ, പോറൽ പോലും ഏൽക്കാതെ വിശുദ്ധ കുർബ്ബാനയും മാതാവിന്റെ തിരുസ്വരൂപവും
Content: ഏപ്രിൽ 16-ന് ഇക്വഡോറിനെ പിടിച്ചുലച്ച 7.8 തീവ്രതയുള്ള ഭൂമികുലുക്കത്തിൽ ചുറ്റുപാടുമുള്ള എല്ലാം തകർന്നടിഞ്ഞപ്പോൾ വിശുദ്ധ കുർബ്ബാനയുടെ തിരുവോസ്തിയും, മാതാവിന്റെ തിരുസ്വരൂപവും അത് സ്ഥാപിച്ചിരുന്ന സ്പടികക്കൂട് ഉൾപ്പടെ ഒരു പോറൽ പോലുമേൽക്കാതെ നിലനിന്നു. ഭൂമികുലുക്കം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട മാന്റെ കാന്റൺ ജില്ലയിലെ ലിയോനി എവിയറ്റ് സ്കൂളിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ പ്രതിമയാണ് അത്ഭുതകരമായ വിധത്തിൽ ഭൂമികുലുക്കത്തിൽ നിന്നും രക്ഷപ്പെട്ടത്. ഭൂമികുലുക്കത്തിൽ തങ്ങളുടെ സ്കൂൾ പാടെ തകർന്ന് ഒരു കൽകൂമ്പാരമായി മാറിപ്പോയെന്ന് Oblates of Saint Francis de Sales community- യിലെ അംഗം സിസ്റ്റർ പട്രീഷ്യ എസ്പെരാൻസ പറഞ്ഞു. പരിശുദ്ധ കന്യകാമറിയമാണ് ഈ സ്ഥാപനത്തിന്റെ മാദ്ധ്യസ്ഥ. തങ്ങളെയെല്ലാം ഈ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് സിസ്റ്റർ പട്രീഷ്യ കൂട്ടിച്ചേർത്തു. ഭൂമി കുലക്കത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ബുധനാഴ്ച്ച നീക്കം ചെയ്തു തുടങ്ങിയപ്പോളാണ് കേടുപാടുകളൊന്നും സംഭവിക്കാത്ത കന്യകാ മാതാവിന്റെ പ്രതിമയുടെ അത്ഭുത ദൃശ്യം കണ്ടെത്തിയത്. കന്യകാ മാതാവിന്റെ പ്രതിമയോടൊപ്പം വിശുദ്ധ കുർബ്ബാനയുടെ തിരുവോസ്തിയും നശിക്കാതെ കണ്ടെടുത്തു. സ്കൂളിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ചാപ്പലിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബ്ബാനയാണ് കേടുപാടുകളില്ലാതെ കൽകൂമ്പാരത്തിനടിയിൽ നിന്നും കണ്ടെടുത്തത് . ഇത്ര വലിയ ദുരന്തത്തിനിടയിലും ഈ അദ്ഭുതങ്ങൾ ഒബ്ലേറ്റ്സ് സന്യാസിനി സമൂഹത്തിനും ഇക്വഡോറൻ ജനതയ്ക്കും വലിയൊരു ആശ്വാസവും പ്രതീക്ഷയുമാകുകയാണ്.
Image: /content_image/News/News-2016-04-25-04:37:22.jpg