Contents
Displaying 15411-15420 of 25125 results.
Content:
15776
Category: 14
Sub Category:
Heading: കത്തോലിക്ക സന്യാസിനിക്ക് സന്നദ്ധ സംഘടനയുടെ 'രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്'
Content: പനാജി: ദേശീയ ഐക്യത്തിന് വേണ്ടി നടത്തുന്ന ശ്രമങ്ങളും, മഹനീയ ജീവിത മാതൃകയും കണക്കിലെടുത്ത് ‘ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍’ സഭാംഗമായ കത്തോലിക്കാ സന്യാസിനിയായ സിസ്റ്റര്‍ പോളിന്‍ ചക്കാലക്കലിന് പുരസ്കാരം. ‘ദി ഇന്ത്യാ ഇന്റര്‍നാഷ്ണല്‍ ഫ്രണ്ട്ഷിപ് സൊസൈറ്റി’യുടെ അഭിമാന പുരസ്കാരമായ ‘നാഷണല്‍ പ്രൈഡ്' പുരസ്കാരത്തിനാണ് (രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്) സിസ്റ്റര്‍ പോളിന്‍ അര്‍ഹയായിരിക്കുന്നത്. ഏപ്രില്‍ 9ന് ഡല്‍ഹിയില്‍വെച്ചായിരിക്കും പുരസ്കാര ദാനമെന്ന്‍ സംഘടന സെക്രട്ടറി ഗുര്‍മീത് സിംഗ് അറിയിച്ചു. വനിത ശാക്തീകരണ വിഷയങ്ങളിലും ലിംഗപരവുമായ പ്രശ്നങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവരുന്ന മേഖലകളിലും തന്റെ പ്രായത്തേയും ആരോഗ്യത്തേയും കണക്കിലെടുക്കാതെ സിസ്റ്റര്‍ പോളിന്‍ സജീവമായി രംഗത്തുണ്ട്. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും ദേശീയ ഐക്യവും, മതസൗഹാര്‍ദ്ദവും പ്രോത്സാഹിപ്പിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിട്ടുണ്ടെന്ന് തങ്ങള്‍ക്ക് ബോധ്യമായതായി ഗുര്‍മീത് സിംഗ് പറഞ്ഞു. സിസ്റ്റര്‍ പോളിന്‍ പുരസ്കാരത്തിന് അര്‍ഹയായതില്‍ അഭിമാനമുണ്ടെന്നു ഡോട്ടേഴ്സ് ഓഫ് സെന്റ് പോള്‍ സഭയുടെ ഇന്ത്യന്‍ പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ അരുള്‍ മേരി സൂസൈ ‘മാറ്റേഴ്സ് ഇന്ത്യ’യോട് പറഞ്ഞു. കഴിഞ്ഞ 27 വര്‍ഷമായി മുംബൈയിലെ ബാന്ദ്രയില്‍ പ്രവര്‍ത്തിച്ചുവരുന്ന “സെലിബ്രേറ്റിംഗ് യൂണിറ്റി ഇന്‍ ഡൈവേഴ്സിറ്റി” എന്ന മതസൗഹാര്‍ദ്ദ സംഘടയുടെ സ്ഥാപകാംഗമാണ് സിസ്റ്റര്‍ പോളിന്‍. വിവിധ മതങ്ങളേയും, വിവിധ തുറകളിലുള്ളവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിനും ‘ബോംബെ അര്‍ബന്‍ ഇന്‍ഡസ്ട്രിയല്‍ ലീഗ് ഫോര്‍ ഡെവലപ്മെന്റ്’ (ബില്‍ഡ്) എന്ന സന്നദ്ധ സംഘടനയുടേയും, ബാന്ദ്ര ഹിന്ദു അസിസിയേഷന്റേയും സഹകരണത്തോടെ എല്ലാ വര്‍ഷവും മുടക്കം കൂടാതെ സിസ്റ്റര്‍ പോളിന്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന്‍ പ്രോവിന്‍ഷ്യാള്‍ പറഞ്ഞു. ബിബ്ലിക്കല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റിന് പുറമേ, തത്വശാസ്ത്രം, ലൈബ്രറി സയന്‍സ്, ജേര്‍ണലിസം, പബ്ലിക് റിലേഷന്‍ എന്നിവയില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള സിസ്റ്റര്‍ പോളിന് ‘ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍’, ‘കത്തോലിക് ബിബ്ലിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ’, ‘സൊസൈറ്റി ഫോര്‍ ബ്ലിബ്ലിക്കല്‍ സ്റ്റഡീസ് ഇന്‍ ഇന്ത്യ’, ‘ഇന്ത്യന്‍ വിമണ്‍ തിയോളജിക്കല്‍ ഫോറം’, ‘സത്യശോധക്’, ‘ഏഷ്യന്‍ വിമണ്‍സ് റിസോഴ്സ് സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് തിയോളജി’, ‘എക്ലെസ്യ ഓഫ് വിമണ്‍ ഇന്‍ ഏഷ്യ’ എന്നീ സംഘടനകളില്‍ അംഗത്വവുമുണ്ട്.
Image: /content_image/News/News-2021-03-15-16:33:54.jpg
Keywords: സന്യാസിനി

15777
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ജസീന്താ മാർത്തോ
Content: "നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾ അറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നതെന്ന് അവരോടു പറയുക" - വിശുദ്ധ ജസീന്താ മാർത്തോ (1910–1920). പരിശുദ്ധ കന്യകാമറിയം പോർച്ചുഗലിലെ ഫാത്തിമായിൽ ദർശനം നൽകിയ മൂന്നു ഇടയക്കുട്ടികളിൽ ഒരാളാണ് ജസീന്ത . 1910 ജനിച്ച ജസീന്താ ഫ്രാൻസിസ്കോയുടെ ഇളയ സഹോദരിയായിരുന്നു. മാതാവ് ആദ്യ ദർശനം നൽകുമ്പോൾ അവൾക്കു ഏഴു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. നരക ദർശനം കാണിച്ച ശേഷം ആത്മാക്കളുടെ രക്ഷയ്ക്കായി ജപമാല അർപ്പിക്കാൻ ആ ബാലിക തീക്ഷണമായി പരിശ്രമിച്ചു. ആത്മാക്കളെ നേടുന്നതിനായി ഉച്ചഭക്ഷണം ഉപേക്ഷിക്കുന്ന രീതിവരെ ചെറുപ്രായത്തിൽ അവൾ അവലംബിച്ചു. സഹോദരൻ്റെ മരണക്കിടക്കയിൽ അവൾ ഫ്രാൻസിസ്കോ യോടു ഇപ്രകാരം പറഞ്ഞു. " നമ്മുടെ കർത്താവിനെയും അവൻ്റെ പ്രിയപ്പെട്ട അമ്മയെയും എൻ്റെ ആശംസകൾ അറിയിക്കുക. പാപികളുടെ മാനസാന്തരത്തിനും അവളുടെ വിമലഹൃദയത്തിൻ്റെ പുകഴ്ചയ്ക്കും വേണ്ടിയാണ് ഞാൻ എല്ലാം സഹിക്കുന്നതെന്ന് അവരോടു പറയുക." 1918 ൽ ശ്വാസകോശ സംബന്ധമായ രോഗം അവൾക്കും പിടിപെട്ടു. 1920 ഫെബ്രുവരി ഇരുപതാം തീയതി സ്വർഗ്ഗ ഭവനത്തിലേക്കു യാത്രയായി. 2017ൽ ഫാത്തിമാ ദർശനങ്ങളുടെ നൂറാം വാർഷികത്തിൽ സഹോദരൻ ഫ്രാൻസിസ്കോയ്ക്കൊപ്പം ജസീന്തയെയും ഫ്രാൻസീസ് പാപ്പ വിശുദ്ധ പദവിയിലേക്കു ഉയർത്തി. #{black->none->b->വിശുദ്ധ ജസീന്താ മാർത്തോയോടൊപ്പം പ്രാർത്ഥിക്കാം.}# വിശുദ്ധ ജസീന്തയെ, സഹനങ്ങൾ സ്വാഗതം ചെയ്യുന്നതിൽ ഞാൻ പലപ്പോഴും മടി കാണിക്കാറുണ്ട്. ശാരീരികവും മാനസികവും ആത്മീയവുമായ സഹനങ്ങളെ ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി സമർപ്പിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.
Image: /content_image/India/India-2021-03-15-17:39:40.jpg
Keywords: ഫാത്തിമ

15778
Category: 7
Sub Category:
Heading: രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പര | ഭാഗം 02
Content: സഭ എന്നാൽ എന്താണ്? ആരുടേതാണ് സഭ? സഭ തന്നെക്കുറിച്ചു തന്നെ എന്താണ് മനസ്സിലാക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Lumen Gentium (ജനതകളുടെ പ്രകാശം) നമ്മുക്കു നൽകുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ഈ രണ്ടാം ഭാഗത്ത് Lumen Gentium (ജനതകളുടെ പ്രകാശം) എന്ന പ്രമാണരേഖയെക്കുറിച്ചുള്ള വിശദമായ പഠനം ആരംഭിക്കുന്നു.
Image:
Keywords: രണ്ടാം വത്തി

15779

Image: /content_image/Videos/Videos-2021-03-15-18:53:16.jpg

15780
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ ബന്ധം കൗദാശികമായി അംഗീകരിക്കാനാകില്ല: അഭ്യൂഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: പല കോണുകളില്‍ നിന്ന് ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും കടിഞ്ഞാണിട്ട് സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ (സി.ഡി.എഫ്) ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്ത്. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് വിശ്വാസ തിരുസംഘം അസന്നിഗ്ദമായി വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള ഈ പ്രതികരണം ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണത്തില്‍ പറയുന്നു. 'ഫ്രാൻസിസികോ' എന്ന പേരിൽ നിര്‍മ്മിച്ച ഡോക്യുമെൻ്ററിയെ ഉദ്ധരിച്ച് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഫ്രാൻസിസ് മാര്‍പാപ്പ പരസ്യമായി പിന്തുണയറിയിച്ചു എന്ന തരത്തില്‍ പ്രചരണം അടുത്ത കാലത്ത് ശക്തമായിരിന്നു. ഇതിനുള്ള മറുപടി കൂടിയായാണ് വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയെ നിരീക്ഷിക്കുന്നത്. ആശീര്‍വാദങ്ങള്‍ കൗദാശികമാണെന്നും അതിനാല്‍ മനുഷ്യ ബന്ധങ്ങളെ ആശീര്‍വദിക്കുമ്പോള്‍ കൂദാശകളുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നതിനായി ബന്ധത്തില്‍ ഉള്‍പ്പെടുന്നവരുടെ ഉദ്ദേശ്യശുദ്ധിക്ക് പുറമേ, ആശീര്‍വദിക്കപ്പെടുന്ന കാര്യം സൃഷ്ടിയില്‍ ആലേഖനം ചെയ്യപ്പെട്ടതും കര്‍ത്താവായ ക്രിസ്തുവിനാല്‍ പൂര്‍ണ്ണമായും വെളിപ്പെട്ടതുമായ മഹത്വത്തെ സ്വീകരിക്കുവാനും ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും തിരുസംഘം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} വിവാഹേതര ലൈംഗീക ബന്ധങ്ങളും, സ്ത്രീയും പുരുഷനും തമ്മിലല്ലാത്ത സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധങ്ങളും ആശീര്‍വദിക്കുവാന്‍ കഴിയില്ലെന്ന് വിശ്വാസതിരുസംഘം വ്യക്തമാക്കി. ദൈവം എല്ലാവരേയും സ്നേഹിക്കുന്നതുപോലെ തന്നെ സഭയും എല്ലാവരേയും സ്നേഹിക്കുന്നുണ്ടെന്നും, നീതിയ്ക്കു നിരക്കാത്ത വിവേചനങ്ങള്‍ നിഷേധിക്കുന്നുണ്ടെന്നും വിശദീകരണത്തില്‍ പരാമര്‍ശമുണ്ട്. സ്വവര്‍ഗ്ഗവിവാഹങ്ങളെ അംഗീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സമീപ വര്‍ഷങ്ങളില്‍ ചില ജര്‍മ്മന്‍ മെത്രാന്മാര്‍ രംഗത്തുവന്ന സാഹചര്യത്തില്‍ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രസ്താവനയ്ക്കു പ്രത്യേക പ്രാധാന്യത്തോടെയാണ് ആഗോള വിശ്വാസ സമൂഹം നോക്കി കാണുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-15-21:14:11.jpg
Keywords: സ്വവര്‍

15781
Category: 1
Sub Category:
Heading: തിരുകർമ്മങ്ങൾക്കു പൂർണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം: ചിലി മെത്രാന്മാര്‍
Content: കോവിഡ് 19 തുടർന്ന് ആരാധനാ തിരുകർമ്മങ്ങൾ പൂർണ്ണമായും നിര്‍ത്തിവയ്ക്കുന്നത് മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണെന്ന് തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലെ മെത്രാന്‍മാര്‍. സർക്കാർ പുതുതായി പുറത്തിറക്കിയ നിയമങ്ങളില്‍ ആരാധന തിരുകർമ്മങ്ങളിൽ വിശ്വാസികൾക്ക് പങ്കെടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചിലി മെത്രാൻ സമിതി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ നടപടികളിൽ മൃതസംസ്കാര കർമ്മങ്ങൾ ഒഴികെ മതപരമായ മറ്റു ചടങ്ങുകളിൽ വിശ്വാസികളുടെ സാന്നിധ്യം തടയുക എന്ന മാനദണ്ഡം ഗ്രഹിക്കാൻ കഴിയാത്തതും യുക്തിരഹിതമാണെന്നും മെത്രാന്മാർ വിശേഷിപ്പിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും ആരോഗ്യസ്ഥിതി വഷളായതിൽ ഖേദിക്കുന്നുവെന്നും പകർച്ചവ്യാധി തടയാനുള്ള കത്തോലിക്കാസഭയുടെ പരിശ്രമങ്ങൾ കണക്കിലെടുത്ത് മതവിശ്വാസത്തിനെതിരായ കടുത്ത നടപടികൾ അവസാനിപ്പിക്കണമെന്നും നിലവിലുള്ള എല്ലാ ചട്ടങ്ങളും സഭ പാലിക്കുന്നുണ്ടെന്നും മെത്രാന്‍മാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച കോവിഡ് 19 പുതിയ തരംഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്ഥലങ്ങളിൽ 10 പേരുടെയും, തുറന്ന സ്ഥലങ്ങളിൽ 20 പേരുടെയും മാത്രം സാന്നിധ്യത്തിലാണ് ആരാധന തിരുക്കർമ്മങ്ങൾ നടത്തപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച മെത്രാന്മാർ ആരാധനാ സ്വാതന്ത്ര്യവും മതവിശ്വാസ ആചാരങ്ങളും പൊതുനന്മ കൈവരിക്കുന്നതിനുള്ള, ആധുനിക ജനാധിപത്യത്തിന്റെ അനിവാര്യമായ സാമൂഹിക ഘടകമാണെന്നും വ്യക്തമാക്കി. വിശുദ്ധവാരം സമീപസ്ഥമായിരിക്കുന്നതിനാൽ വിശുദ്ധ വാരത്തിലെ പ്രധാന തിരുക്കർമ്മങ്ങൾ ആചരിക്കുന്നതിന് വേണ്ടി സമീപകാല നടപടികളുടെ പുനർവിചിന്തനം അത്യാവശ്യമാണെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-16-13:49:36.jpg
Keywords: ചിലി

15782
Category: 1
Sub Category:
Heading: ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം: എട്ടുപേർ ആശുപത്രിയിൽ
Content: ഉത്തരേന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിൽ ആരാധന നടത്തുകയായിരുന്ന ക്രൈസ്തവർക്ക് നേരെ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയ ആക്രമണത്തിൽ എട്ടു പേർക്ക് ഗുരുതര പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ദന്തേവാഡ ജില്ലയിൽ മതപരിവർത്തനം ആരോപിച്ചു കൊണ്ടാണ് നൂറ്റിഅന്‍പതോളം ക്രൈസ്തവർ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വീട്ടിലേക്ക് കോടാലി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഹിന്ദുത്വ തീവ്രവാദികൾ എത്തിയത്. പെന്തക്കോസ്തു സമൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചു അറിഞ്ഞുവെന്നും പോലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലായെന്നും ജഗദൽപൂർ ബിഷപ്പും മലയാളിയുമായ ജോസഫ് കൊല്ലംപറമ്പിൽ യുസിഎ ന്യൂസിനോട് പറഞ്ഞതായി യുസിഎ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹൈന്ദവരും ക്രൈസ്തവരും പരസ്പര ബഹുമാനം നിലനിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എഴുപതോളം ക്രൈസ്തവ വിഭാഗങ്ങൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ തന്നെ എല്ലാ വിഭാഗങ്ങളുടെയും മേൽ തങ്ങൾക്ക് അധികാരമില്ലെന്നും മെത്രാൻ ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്നൊരു സംഘടനയുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഇവിടെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അൻഡോ ഗുഡി എന്ന നേതാവിന്റെ നേതൃത്വത്തിൽ മുപ്പതോളം പേരാണ് ക്രൈസ്തവരെ ആക്രമിച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവർ ഒരു ബൈക്കും, നിരവധി സൈക്കിളുകളും കത്തിച്ചു. മതത്തിൻറെ അടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കാനുള്ള ശ്രമം ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്നുണ്ടെന്നും, ഇത് മേഖലയിലെ ആദ്യത്തെ സംഭവമല്ലെന്നും ഒരു വിശ്വാസി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയോട് പറഞ്ഞു. എഫ്ഐആർ പോലും തയ്യാറാക്കാൻ താൽപര്യം കാണിക്കാത്തതിനാൽ പോലീസും, രാഷ്ട്രീയനേതൃത്വവും ക്രൈസ്തവർക്ക് സഹായകരമാകുന്ന ഒന്നും ചെയ്യുന്നില്ലായെന്നും ക്രൈസ്തവർ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും അക്രമത്തിൽ പരിക്കേറ്റ പാസ്റ്റർ സാംസൺ ഭാഗേൽ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോട് പറഞ്ഞു. മതപരിവർത്തനം ആരോപിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത് പല തീവ്ര ഹൈന്ദവ സംഘടനകളും പതിവാക്കിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നിരവധി ഹൈന്ദവരെ ഇവർ തിരികെ നിർബന്ധിച്ച് മതം മാറ്റാനും ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 95 ശതമാനം ഹൈന്ദവര്‍ തിങ്ങി പാര്‍ക്കുന്ന ചത്തീസ്ഗഡിലെ ക്രൈസ്തവ ജനസംഖ്യ 0.7 ശതമാനം മാത്രമാണ്. News Source : UCA NEWS #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dad0BmbNh4CGuDNZEYx78s}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-16-15:48:35.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

15783
Category: 13
Sub Category:
Heading: രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മാർച്ച് 14 ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓര്‍മ്മിപ്പിച്ചത്. സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണം. ആരെയും വിധിക്കുവാനല്ല നാം അയയ്ക്കപ്പെട്ടിരിക്കുന്നത്, സ്വീകരിക്കുവാനാണ്; ഒന്നും അടിച്ചേല്പിക്കുവാനല്ല മറിച്ച് മനുഷ്യരിൽ നന്മ വിതയ്ക്കുവാനാണ്. ആരിലും കുറ്റമാരോപിക്കാതെ രക്ഷകനായ ക്രിസ്തുവിനെ നല്കുകയാണ് സഭാ ദൗത്യം.”. പാപ്പ ട്വീറ്റില്‍ കുറിച്ചു. ഇംഗ്ലിഷിലും അറബി അടക്കമുള്ള ഒന്‍പതു മറ്റു ഭാഷകളിലും ഫ്രാൻസിസ് പാപ്പ ഈ സന്ദേശം പങ്കുവച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
Image: /content_image/News/News-2021-03-16-17:34:26.jpg
Keywords: രക്ഷക

15784
Category: 22
Sub Category:
Heading: ജോസഫ് - രാവിലെ അഗ്നി
Content: സ്പെയിനിലെ വലൻസിയയിൽ (Valencia) നടന്നിരുന്ന ഒരു പുരാതന ജോസഫ് പാരമ്പര്യത്തെക്കുറിച്ചാണ് ഇന്നത്തെ ചിന്ത. വിശുദ്ധ യൗസേപ്പിനോടുള്ള ബഹുമാനാർത്ഥം തീ കത്തിക്കുന്ന ഒരു ആചാരം അവിടെ നിന്നിരുന്നു. വലൻസിയിലെ മരപ്പണിക്കാരുടെ ഇടയിൽ നിലനിന്നിരുന്ന ഒരു ആചാരമായിരുന്ന ഇത്. മാർച്ചുമാസം പത്തൊമ്പതിനു മുമ്പ് ആശാരിമാർ അവരുടെ പണിശാല വൃത്തിയാക്കി ചപ്പുചവറുകൾ അവരുടെ മദ്ധ്യസ്ഥന്‍റെ തിരുനാൾ ദിനത്തിൽ അഗ്നിക്കിരയാക്കിയിരുന്നു. അവിശുദ്ധമായതിനെ വെടിഞ്ഞ് യൗസേപ്പിതാവിന്റെ സഹായത്താൽ പുതിയ തുടക്കത്തിനു ആരംഭം കുറിക്കുന്നതാണ് ഇതർത്ഥമാക്കുന്നത്. ഇന്നും ഈ ആചാരം വേറൊരു രീതിയിൽ നിലനിൽക്കുന്നു. ആളുകൾ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകൾ തോറും കയറി ഇറങ്ങി തടികൊണ്ട് ഉണ്ടാക്കിയ മാതൃകകളോ, കളിപ്പാട്ടങ്ങളോ, രൂപങ്ങളോ, മാർച്ചു പത്തൊമ്പതിലെ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിനു വേണ്ടി ശേഖരിക്കുകയും അതിൻ്റെ പ്രദർശനം ക്രമീകരിക്കുകയും ചെയ്യുന്നു. പോയ വർഷത്തെ പ്രധാന രാഷ്ട്രീയ സംസ്കാരിക വിഷയങ്ങളെ ആസ്പദമാക്കിയും തടികൊണ്ടുള്ള മാതൃകകൾ നിർമ്മിക്കാറുണ്ട്. ഈ മാതൃകകൾ ജനങ്ങൾ വിലയിരുത്തുകയും ഏറ്റവും മികച്ച സൃഷ്ടിക്ക് യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനം സമ്മാനം നൽകുകയും ചെയ്യുക പതിവാണ്. ബാക്കി നിർമ്മിതികളെയെല്ലാം അന്നത്തെ ജോസഫ് തീയിൽ ദഹിപ്പിക്കുന്നതാണ് ആചാരം. അതു വഴി മാർച്ച് 19ലെ സായാഹ്നം വിശുദ്ധ യൗസേപ്പിതാവിൻ്റെ ബഹുമാനാർത്ഥമുള്ള ഒരു ഉത്സവരാവായി വിശ്വാസികൾ ആഘോഷിക്കുന്നു. പഴയ മനുഷ്യനെ പരിത്യജിച്ച് വിശുദ്ധിയും നന്മയും നിറഞ്ഞ പുതിയ മനുഷ്യനെ ധരിക്കുന്നതിൽ മനുഷ്യനെ സഹായിക്കുന്ന വാത്സല്യം നിറഞ്ഞ പിതാവാണ് യൗസേപ്പ് എന്നതാണ് ഈ ജോസഫ് അഗ്നി അർത്ഥമാക്കുന്നത്.
Image: /content_image/SeasonalReflections/SeasonalReflections-2021-03-16-19:32:17.jpg
Keywords: ജോസഫ്, യൗസേ

15785
Category: 24
Sub Category:
Heading: നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ബനഡിക്ട് മെന്നി
Content: "എന്റെ യേശുവിനോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ ഹൃദയത്തിൽ നിറയുന്നില്ല" - വിശുദ്ധ ബനഡിക്ട് മെന്നി (1841- l914). ഇറ്റലിയിലെ മിലാനിൽ 1841 ൽ പതിനഞ്ചുമക്കളുള്ള കുടുംബത്തിൽ അഞ്ചാമത്തെ മകനായി ബെനഡിക്ട് മെന്നി ജനിച്ചു. പത്തൊമ്പതു വയസ്സുള്ളപ്പോൾ ഓർഡർ ഓഫ് സെൻ്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസസഭയിൽ ചേർന്നു. നാലു വർഷത്തിനു ശേഷം വ്രതവാഗ്ദാനം നടത്തി. 1866 തിരുപ്പട്ടം സ്വീകരിച്ച ബെനഡിക്ടിനെ 1867ൽ പീയൂസ് ഒൻപതാം മാർപാപ്പ സ്പെയിനിലേക്ക് ഓർഡർ ഓഫ് സെൻ്റ് ജോൺ ഓഫ് ഗോഡ് സന്യാസ സഭ വീണ്ടും സജീവമാക്കാൻ അയച്ചു. സ്പാനീഷ് ഭാഷ വശമില്ലാഞ്ഞിട്ടും ദൈവത്തിൽ ആശ്രയിച്ചു അവിടെ ശുശ്രൂഷ ആരംഭിച്ച ബനഡിക്ട് 1872 ൽ സ്പെയിനിലെ സഭയുടെ സുപ്പീരിയറായി നിയമിതനായി. 1881 ൽ Hospitaller Sisters of the Sacred Heart of Jesus എന്ന സന്യാസസഭയ്ക്കു രുപം നൽകി. ഈ സഹോദരിമാരോടൊപ്പം ചേർന്ന് 17 സൈക്രാടിക് ആശുപത്രികളും ബനഡിക്ട് സ്പെയിനിൽ സ്ഥാപിച്ചു. 1914 ഏപ്രിൽ 24 നു നിര്യാതനായ ബനഡിക്ടച്ചനെ 1999 നവംബർ 21 നു ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. #{black->none->b->വിശുദ്ധ ബനഡിക്ട് മെന്നിയോടൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ ബനഡിക്ടേ, പലപ്പോഴും ദൈവം എന്നിൽൽ നിന്നു കൂടുതൽ ആവശ്യപ്പെടുന്നു എന്ന ചിന്ത എന്നെ അലട്ടാറുണ്ട്, നിൻ്റെ മാതൃക അനുസ്മരിച്ചു കൊണ്ട് ദൈവത്തിനു എന്നെക്കുറിച്ചുള്ള പദ്ധതികളോടു സഹകരിക്കാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ
Image: /content_image/SocialMedia/SocialMedia-2021-03-16-18:11:17.jpg
Keywords: ഫാ. ജയ്സൺ കുന്നേൽ