Contents
Displaying 16691-16700 of 25119 results.
Content:
17063
Category: 1
Sub Category:
Heading: ഭൂകമ്പത്തില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട ഹെയ്തിയ്ക്കു പാപ്പയുടെ സാന്ത്വനം: 2,30,000 ഡോളറിന്റെ സഹായം
Content: വത്തിക്കാന്‍ സിറ്റി: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ രണ്ടായിരത്തിഇരുനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ സഹായവുമായി ഫ്രാൻസിസ് മാർപാപ്പ. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററിയാണ് ഹെയ്തിയിലെ ജനങ്ങളെ സഹായിക്കുന്നതിനു 230,000 ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഹെയ്തിയിലെ വത്തിക്കാൻ എംബസിയിൽ നിന്നുള്ള സഹകരണത്തോടെ, രൂപതകൾ വഴി സഹായം ചെയ്യുമെന്ന് ഡിക്കാസ്റ്ററി അറിയിച്ചു. ഭൂകമ്പ ബാധിതരോട് പരിശുദ്ധ പിതാവ് പ്രകടമാക്കിയ ആത്മീയ സാമീപ്യം, ദുരിതബാധിതരായ ജനങ്ങളോടും പ്രദേശങ്ങളോടുമുള്ള ഐക്യദാര്‍ഢ്യമാണെന്നു ഡിക്കാസ്റ്ററി പ്രസ്താവിച്ചു. അതേസമയം ഹെയ്തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,207 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് 14നാണ് റിക്ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ അതിശക്തമായ ഭൂകമ്പം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുകയാണ്. ഭൂചലനത്തിൽ 12,268 പേർക്ക് പരിക്കേറ്റു. 53,000 വീടുകൾ പൂർണമായും 77,000 വീടുകൾ ഭാഗീകമായും നശിച്ചു. പ്രദേശത്തെ ആശുപത്രികൾക്ക് നാശനഷ്ടം സംഭവിച്ചത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് വിവരം. ഭൂകമ്പത്തെത്തുടർന്ന് ഹെയ്തി സർക്കാർ ഒരു മാസത്തേക്ക് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-25-08:42:21.jpg
Keywords: ഹെയ്തി

17064
Category: 14
Sub Category:
Heading: ബൈബിള്‍ അധിഷ്ഠിത ജനപ്രിയ ഇന്റര്‍നെറ്റ് പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക്
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്ന ബൈബിള്‍ അധിഷ്ടിത ജനപ്രിയ ഇന്റര്‍നെറ്റ് പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക് കൂടി. 2019-ല്‍ ആരംഭിച്ച ആദ്യ സീസണ്‍ സ്പാനിഷ്, അറബിക്, ചൈനീസ് ഉള്‍പ്പെടെ ഏഴോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയതിന് പുറമേ, 90 ഭാഷകളിലേക്ക് വ്യാപിപ്പിക്കുവാനാണ് തീരുമാനം. വെറുമൊരു വെബ്പരമ്പരയായി ആരംഭിച്ച ‘ദി ചോസണ്‍’ ഇപ്പോള്‍ ഒരു ‘വെബ് മിനിസ്ട്രി’ തന്നെയായി മാറിയിരിക്കുകയാണ്. ‘യേശു വരുന്നത് വരെ’ തങ്ങള്‍ ഇത് അവസാനിപ്പിക്കുകയില്ലെന്നു ദി ചോസണിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡെറാല്‍ ഈവ്സ് പറഞ്ഞു. ഈസ്റ്ററില്‍ അരങ്ങേറ്റം കുറിച്ച രണ്ടാം സീസണ്‍ മലയാളം ഉള്‍പ്പെടെ 30 ഭാഷകളിലെ സബ്ടൈറ്റിലുമായാണ് പ്രദര്‍ശിപ്പിച്ച് വരുന്നത്. പന്ത്രണ്ടിലധികം ഭാഷകളിലെ സബ്ടൈറ്റിലുകള്‍ അണിയറയില്‍ തയ്യാറായി വരികയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, നൈജീരിയ, യു.എ.ഇ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ 25 കോടി ജനങ്ങളിലേക്ക് ഈ പരമ്പര എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പരമ്പരയെ നൂറുകോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഈവ്സ് പറയുന്നു. ഒന്നിലധികം സീസണുകളിലായി പ്രദര്‍ശിപ്പിക്കുന്ന യേശുവിനെ കുറിച്ചുള്ള ആദ്യത്തെ ടെലിവിഷന്‍ പരമ്പര എന്ന പ്രത്യേകത കൂടി ദി ചോസണിനുണ്ട്. യേശുവിന്റെ ശിഷ്യന്‍മാരും, യേശു അവരില്‍ ചെലുത്തിയ സ്വാധീനവുമാണ് പരമ്പരയുടെ പ്രധാന ഇതിവൃത്തം. പരമ്പര ഒരു കോടി ജനങ്ങളിലേക്കെത്തിക്കുവാന്‍ മൊഴിമാറ്റം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, ഇതൊരു അന്താരാഷ്ട്ര പരമ്പരയാക്കി മാറ്റണമെന്നും, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ആപ്പ്’ന്റെ ആവശ്യമുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം തുടക്കം മുതല്‍ക്കേ തങ്ങള്‍ മനസ്സിലാക്കിയതായും ഈവ്സ് പറയുന്നു. വിവധ തലമുറകളിലൂടെ, വിവിധ സംസ്കാരങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു പരമ്പരയാണ് ‘ദി ചോസണ്‍’. നമ്മെ കേള്‍ക്കുവാനും, നമ്മെ രക്ഷിക്കുവാനും ആരൊക്കെയോ ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെന്ന് പറഞ്ഞ ഈവ്സ് ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം ചൊരിയുന്നതാണ് ഈ പരമ്പരയെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാം സീസണിനു വേണ്ട ആകെ ചിലവിന്റെ പകുതിയിലേറെ പണം ലഭിച്ചു കഴിഞ്ഞതായി ഈവ്സ് അറിയിച്ചിട്ടുണ്ട്. പരമ്പരയില്‍ യേശുവായി അഭിനയിക്കുന്ന നടന്‍ ജോനാഥന്‍ റൌമി ഉള്‍പ്പെടെയുള്ള പരമ്പരയുടെ അണിയറക്കാര്‍ വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയെ കണ്ടത് സമീപകാലത്ത് വാര്‍ത്തയായിരുന്നു. ‘ദി ചോസണ്‍’ മലയാളവും ഹിന്ദിയും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സബ്ടൈറ്റില്‍ സഹിതം ലഭ്യമാക്കിയിട്ടുണ്ട്. ചോസണ്‍ ആപ്പ് വഴിയും പരമ്പര കാണാവുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-25-10:33:51.jpg
Keywords: ചോസ

17065
Category: 1
Sub Category:
Heading: "യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കുക, അല്ലെങ്കിൽ നാടുവിടുക": മധ്യപ്രദേശിൽ ഭീഷണി നിരസിച്ച 11 ക്രൈസ്തവ വിശ്വാസികൾക്ക് മർദ്ദനം
Content: ഭോപ്പാല്‍: മധ്യപ്രദേശിലെ അദ്നാധി എന്ന ഗ്രാമത്തിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ച 11 ക്രൈസ്തവര്‍ക്ക് മർദ്ദനമേറ്റു. ഗ്രാമത്തലവനോടൊപ്പം എത്തിയ ഇരുന്നൂറ്റിയന്‍പതോളം ആളുകളാണ് ക്രൈസ്തവ വിശ്വാസികളെ ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ മർദിച്ചതെന്ന് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15നാണ് ആക്രമണം നടന്നത്. ഇതില്‍ നാലുപേർ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. ആക്രമിക്കാൻ ആളുകളെ സജ്ജമാക്കിയതിനുശേഷം ക്രൈസ്തവ വിശ്വാസികളെ ഗ്രാമത്തലവൻ അങ്ങോട്ടു വിളിച്ചുവരുത്തുകയായിരുന്നു. ഒന്നെങ്കിൽ 'ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുക', അതല്ലെങ്കിൽ നാടുവിടുക എന്ന് രണ്ട് മാർഗ്ഗങ്ങളാണ് അവർക്ക് മുൻപിൽ ഉണ്ടായിരുന്നത്. ക്രൈസ്തവർ ഇതിന് വിസമ്മതിച്ചപ്പോൾ കല്ലെറിയാൻ ആൾക്കൂട്ടം ആരംഭിയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ക്രൈസ്തവര്‍ പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ആരോപണം ശക്തമാണ്. ക്രൈസ്തവ വിരുദ്ധ ആക്രമണത്തെ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് സംഘടനയുടെ അധ്യക്ഷൻ സാജൻ കെ ജോർജ്ജ് അപലപിച്ചു. വിശ്വാസത്തിന്റെ പേരിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവർ രണ്ടാം നിര പൗരന്മാർ ആണോ എന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തി. "മത സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണ്. എങ്ങനെയാണ് 2.5% മാത്രമുള്ള ക്രൈസ്തവർ ഒരു ഭീഷണിയായി മാറുന്നത്?" ക്രൈസ്തവ വിശ്വാസികൾ ഭീഷണിക്കും, ആക്രമണത്തിനും ഇരയാകുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ തീവ്രവാദികൾ പെന്തക്കോസ്ത് പ്രാർത്ഥനാ സമ്മേളനത്തിൽ ഇരച്ചു കയറുന്ന വീഡിയോയും സാജൻ കെ ജോർജ്ജ് പങ്കുവെച്ചിരിന്നു. അദ്നാധി ഗ്രാമത്തിൽ കഴിയുന്ന 15 ക്രൈസ്തവ കുടുംബങ്ങളും 20 വർഷം മുമ്പ് ക്രൈസ്തവ വിശ്വാസം ജീവിച്ചവരാണ്. ആ സമയത്ത് ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും ഇങ്ങനെ ഒരു ആക്രമണം ആദ്യമായാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-25-12:25:36.jpg
Keywords: ആര്‍എസ്‌എസ്, ഹിന്ദുത്വ

17066
Category: 10
Sub Category:
Heading: "പ്രാര്‍ത്ഥനയാണ് തങ്ങളുടെ രഹസ്യ ആയുധം": അഫ്ഗാനില്‍ ക്രൈസ്തവ കുടുംബത്തിന്റെ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന
Content: കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ പിടിയിലായതോടെ കുടുങ്ങിപ്പോയ പരിവര്‍ത്തിത ക്രിസ്ത്യന്‍ കുടുംബത്തെ സുരക്ഷിതരായി അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് മുന്‍ യുഎസ് മറീന്റെ നേതൃത്വത്തിലുള്ള ‘ഓള്‍ തിംഗ്സ് പോസിബിള്‍’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടന. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച എട്ടു പേരടങ്ങുന്ന ഒരു കുടുംബത്തെ രക്ഷിക്കുവാനാണ് തങ്ങളുടെ ശ്രമമെന്നും ഇതിന് പ്രാര്‍ത്ഥനയാണ് തങ്ങളുടെ രഹസ്യ ആയുധമെന്നും ഓള്‍ തിംഗ്സ് പോസിബിളിന്റെ സി.ഇ.ഒ ആയ വിക്ടര്‍ മാര്‍ക്സ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1980-കളില്‍ തെക്കന്‍ കാലിഫോര്‍ണിയയിലെ ക്യാമ്പ് പെന്‍ഡിള്‍ട്ടണിലും, ‘ട്വന്റിണയന്‍ പാംസി’ലുമായി സേവനം ചെയ്തിട്ടുള്ള മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് വിക്ടര്‍ മാര്‍ക്സ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിര്‍ഭാവത്തെ തുടര്‍ന്നു 2014-ലാണ് അമേരിക്കന്‍ സൈന്യത്തിന്റെ ‘സ്പെഷ്യല്‍ ഓപ്പറേഷന്‍’ വിഭാഗത്തില്‍ ഉള്‍പ്പെടെ സേവനം ചെയ്തിട്ടുള്ള മാര്‍ക്സ് ‘ഓള്‍ തിംഗ്സ് പോസിബിള്‍’ ആരംഭിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ രാജ്യത്തെ ക്രിസ്ത്യാനികളുടേയും, മറ്റ് മതന്യൂനപക്ഷങ്ങളുടേയും ജീവിതം അപകടത്തിലായിരിക്കുകയാണെന്നു മാര്‍ക്സ് ചൂണ്ടിക്കാട്ടി. താലിബാന്‍ വെറുക്കുന്ന വംശീയ ഗോത്രത്തില്‍ ഉള്‍പ്പെടുന്നവരാണ് തങ്ങള്‍ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യന്‍ കുടുംബമെന്നതും, കുടുംബനാഥന്‍ യു.എസ് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണെന്നതു അപകടം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ തീവ്രവാദികള്‍ കുടുംബത്തെ കണ്ടുപിടിക്കുകയാണെങ്കില്‍ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച്, ഭാര്യയേയും മക്കളേയും കൊന്നതിനു ശേഷം ഭര്‍ത്താവിനേയും ക്രൂരമായി കൊല്ലുമെന്നാണ് മാര്‍ക്സിന്റെ ഭയം. ഭീഷണി ഏറെയുണ്ടെങ്കിലും പ്രാര്‍ത്ഥനയാണ് തങ്ങളുടെ ശ്രമത്തിനു പിന്നിലെ രഹസ്യായുധമെന്നു മാര്‍ക്സ് ആവര്‍ത്തിച്ചു. കുടുംബവുമായി ടെക്സ്റ്റ് മെസ്സേജുകളിലൂടെ ബന്ധപ്പെടാറുണ്ട്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനേയും, റിപ്പബ്ലിക്കന്‍ പ്രതിനിധി ഡഗ് ലാംബോണിനേയും മാര്‍ക്സ് ഇക്കാര്യം ധരിപ്പിച്ചു കഴിഞ്ഞു. ഓള്‍ തിംഗ്സ് പോസിബിള്‍ ഈ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണെന്ന്‍ പറഞ്ഞ മാര്‍ക്സ് അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കുടുംബങ്ങളില്‍ നിന്നും തങ്ങള്‍ക്ക് വിളികള്‍ വരാറുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ബൈഡന്‍ ഭരണകൂടത്തിന്റെ പരാജയമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നു മാര്‍ക്സ് അഭിമുഖത്തിനിടെ ആരോപിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-25-18:21:34.jpg
Keywords: അഫ്ഗാ

17067
Category: 1
Sub Category:
Heading: കന്ധമാലില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നേക്ക് പതിമൂന്നു വര്‍ഷം
Content: കന്ധമാല്‍: ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടു തീവ്രഹിന്ദുത്വവാദികളായ സംഘപരിവാര്‍ ഒഡീഷയിലെ കന്ധമാലില്‍ നടത്തിയ ക്രൈസ്തവ നരഹത്യയ്ക്കു ഇന്നേക്ക് പതിമൂന്നു വര്‍ഷം. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2008 ആഗസ്റ്റ് 25നാണ് തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. എന്നാല്‍ ക്രൈസ്തവരുടെ രക്തം വീണു കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. വ്യാജ ആരോപണത്തിന്റെ നിഴലില്‍ ഇപ്പോഴും നീതി ലഭിക്കാതെ ധാരാളം ക്രൈസ്തവരുണ്ട്. ലക്ഷ്മണാനന്ദ സ്വരസ്വതിയെ കൊല്ലപ്പെടുത്തിയെന്ന വ്യാജ ആരോപണം ക്രൈസ്തവരുടെ മേല്‍ കെട്ടിവെയ്ക്കുകയായിരിന്നു. ക്രൈസ്തവരെന്ന കാരണത്താല്‍ നീതി നിഷേധിക്കപ്പെട്ട് ഒരു ദശാബ്ദത്തോളം ജയിലില്‍ കഴിയുകയും ഇപ്പോഴും വിചാരണ നേരിടുകയും ചെയ്യുന്ന ഭാസ്കര്‍ സുനാമാജി, ബിജയ്കുമാര്‍ സന്‍സേത്, ബുദ്ധദേവ് നായക്, ദുര്‍ജോ എസ് സുനാമാജി, മുണ്ട ബഡാമാജി, ഗോര്‍നാഥ് ചാലന്‍സേത്ത്, സനാഥന ബഡാമാജി എന്നിവര്‍ കന്ധമാല്‍ ക്രൈസ്തവ പീഡനം അടുത്തറിഞ്ഞവരുടെ തീരാവേദനയാണ്. നിരപരാധികളും സാധുക്കളുമായ ക്രൈസ്തവരെ തടവിലാക്കിയതും അതിനു പിന്നില്‍ നടന്ന ഗൂഡാലോചനകളും കലാപത്തിന് ശേഷം ക്രൈസ്തവര്‍ കടന്നുപോയ സാഹചര്യങ്ങളും പുറംലോകത്തെ അറിയിച്ചത് തൃശൂര്‍ സ്വദേശിയായ മലയാളി മാധ്യമ പ്രവര്‍ത്തകനായ ആന്റോ അക്കരയായിരിന്നു. (ആന്റോ അക്കര എഴുതിയ ലേഖനങ്ങള്‍ പരമ്പരയായി പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരിന്നു. അവ വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക) ➤ {{http://pravachakasabdam.com/index.php/site/Mirror/3?type=4 -> http://pravachakasabdam.com/index.php/site/Mirror/3?type=4}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-25-20:53:09.jpg
Keywords: കന്ധമാ

17068
Category: 22
Sub Category:
Heading: ജോസഫിന്റെ ആത്മ സൗന്ദര്യം
Content: ഓരോ പുഞ്ചിരിയും ദയനിറഞ്ഞ വാക്കും സ്നേഹം നിറഞ്ഞ പ്രവർത്തിയും ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമാണ്. ഈശോയെ മാത്രം മനസ്സിൽ ധ്യാനിച്ചു നടന്ന യൗസേപ്പിതാവിൻ്റെ അധരങ്ങളിൽ വിരിഞ്ഞ പുഞ്ചിരിയും ദയനിറഞ്ഞ വാക്കുകളും അ വത്സല പിതാവിൻ്റെ ആത്മ സൗന്ദര്യത്തിൻ്റെ പ്രതിബിംബമായിരുന്നു. ഹൃദയത്തിൽ നിറഞ്ഞു തുളുമ്പിയ ഈശോ സ്നേഹം സ്നേഹപ്രവർത്തികളായി പെയ്തിറങ്ങിയപ്പോൾ ജന്മമേകാതെ തന്നെ കർമ്മത്തിലൂടെ ലോകത്തിലെ ഏറ്റവും നല്ല പിതാവായി യൗസേപ്പിതാവു മാറി . ജന്മം നൽകിയതുകൊണ്ടു മാത്രം ആരും നല്ല പിതാവാകുന്നില്ല മറിച്ച് ദൈവഹിതത്തിനനുസരിച്ച് മക്കളെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്തുമ്പോഴേ പിതൃത്വം സമ്പൂർണ്ണമാവുകയുള്ളു. തലമുറകൾക്ക് അനുഗ്രഹമാവുകയുള്ളു. ഒരു പിതാവിൻ്റെ സൗന്ദര്യം ആത്മാവിൻ്റെ പരിശുദ്ധിയും ദൈവഹിതത്തോടുള്ള തുറവിയുമാണ് അതു രണ്ടും വിശുദ്ധ യൗസേപ്പിതാവിൽ സമ്മേളിച്ചിരുന്നു. നല്ല പിതാവാകാൻ ആഗ്രഹിക്കുന്ന എല്ലാവരും യൗസേപ്പിതാവിൻ്റെ സന്നിധിയിലേക്കു വരട്ടെ.
Image: /content_image/SeasonalReflections/SeasonalReflections-2021-08-25-22:16:21.jpg
Keywords: ജോസഫ്, യൗസേ

17069
Category: 18
Sub Category:
Heading: ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണം: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: മനുഷ്യജീവന് വെല്ലുവിളിയുയര്‍ത്തുന്ന ഭീകരവാദപ്രസ്ഥാനങ്ങള്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ . വി.സി. സെബാസ്റ്റ്യന്‍. ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ തേടിയുള്ള അന്വേഷണം കേരളത്തിലേക്കു വിരല്‍ ചൂണ്ടുന്നത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദ സംഘടനകള്‍ ലോകമെമ്പാടും അതിക്രൂരതയോടെ അഴിഞ്ഞാടുമ്പോഴും അതിനെ തള്ളിപ്പറയാതെ ഭരണാധികാരവും വോട്ടുബാങ്കും മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ നിസംഗതാ നിലപാടുകളും ന്യായീകരണങ്ങളും അമ്പരപ്പിക്കുന്നതാണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ ഭീകരവാദികള്‍ക്കു മുമ്പില്‍ പ്രതികരണശേഷിയും ആര്‍ജവവും നഷ്ടപ്പെട്ട് നിശബ്ദരായിരിക്കുന്നത് സമൂഹത്തിന് അപമാനമാണെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Image: /content_image/India/India-2021-08-26-10:36:36.jpg
Keywords: സിബിസിഐ

17070
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ 300 കുടുംബങ്ങളുടെ ആശ്രയമായിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ തകര്‍ത്തു
Content: കറാച്ചി: പാക്കിസ്ഥാന്റെ വാണിജ്യ തലസ്ഥാനമായ കറാച്ചിയില്‍ യുഎന്‍ മനുഷ്യാവകാശ വിദഗ്ദരുടേയും, പൊതു സംഘടനകളുടെയും കടുത്ത എതിര്‍പ്പിനെ വകവെക്കാതെ 300 കുടുംബങ്ങളുടെ ആശ്രയമായിരിന്ന കത്തോലിക്ക ദേവാലയം ഭാഗികമായി പൊളിച്ചു. പാക്ക് ക്രൈസ്തവരുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സെന്റ് ജോസഫ് ദേവാലയമാണ് തകര്‍ത്തത്. ദേവാലയം പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തകരും, മതന്യൂനപക്ഷാവകാശ പ്രവര്‍ത്തകരും അടങ്ങുന്ന 'സേവ് കറാച്ചി മൂവ്മെന്‍റ്' പൊളിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവാലയം പൊളിക്കുന്നതെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചു കൊണ്ടാണ് സിന്ധ് പ്രവിശ്യാ സര്‍ക്കാരിന്റെ അനധികൃത കയ്യേറ്റ വിരുദ്ധ സ്ക്വാഡ് പൊളിക്കല്‍ തുടങ്ങിയതെന്ന്‍ ‘സേവ് കറാച്ചി മൂവ്മെന്റി'നെ ഉദ്ധരിച്ച് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മതന്യൂനപക്ഷങ്ങളോടുള്ള തങ്ങളുടെ പെരുമാറ്റം കണ്ട് പാക്കിസ്ഥാന്‍ ലജ്ജിക്കണമെന്നും, സിന്ധ് സര്‍ക്കാര്‍ ഇതിന് തീര്‍ച്ചയായും മറുപടി പറയേണ്ടി വരുമെന്നും സേവ് കറാച്ചി മൂവ്മെന്റംഗമായ ആബിര അഷ്ഫാക് പ്രസ്താവിച്ചു. സമീപത്തുള്ള രണ്ടു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇതിനോടകം തന്നെ പൊളിച്ചുവെന്നും, മേഖലയിലെ വലിയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവസാന ആശ്രയമായ ദേവാലയമാണ് ഇപ്പോള്‍ പൊളിക്കുന്നതെന്നുമാണ് അഭിഭാഷകനായ മുസ്തഫ മെഹ്രാന്‍ പറയുന്നത്. കൂട്ടായ എതിര്‍പ്പിന്റെ ഫലമായി പൊളിക്കല്‍ താല്‍ക്കാലികമായി തടയുവാന്‍ കഴിഞ്ഞതായി ‘സേവ് സെന്റ് ജോസഫ് ചര്‍ച്ച്’ കാമ്പയിനില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് സംഘടന അറിയിച്ചു. അതേസമയം പ്രതിഷേധം തണുത്താല്‍ വരും ദിവസങ്ങളില്‍ പൊളിക്കല്‍ തുടരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

https://t.co/fixjpDJfmm pic.twitter.com/Egcin2pvdK
— Karachi Bachao Tehreek (@StopEvictionKHI) August 24, 2021

ഗുജ്ജര്‍ നുള്ളയിലെ കയ്യേറ്റ വിരുദ്ധ നടപടിയെന്ന പേരില്‍ സ്വീകരിക്കുന്ന ഇടപെടലുകള്‍ പന്ത്രണ്ടായിരത്തോളം ഭവനങ്ങളെ ബാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭാവിദഗ്ദര്‍ പറയുന്നത്. ഗുജ്ജര്‍ നുള്ളയിലെ 4,900 വീടുകളും, ഓറംഗി നുള്ളയിലെ 1,700 വീടുകളും പൊളിച്ചതിനെ തുടര്‍ന്ന്‍ ഏതാണ്ട് 66,500-ലധികം ആളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യു.എന്‍ മനുഷ്യാവകാശ വിദഗ്ദര്‍, കൊറോണ കാലത്ത് പാക്കിസ്ഥാന്‍ നിരവധി പാവപ്പെട്ട കുടുംബങ്ങളെ തെരുവിലേക്ക് തള്ളിവിടുകയാണെന്നും, അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം ഇത്തരം നടപടികള്‍ കൈകൊള്ളേണ്ടതെന്നും യു.എന്‍ മനുഷ്യാവകാശ സമിതിയില്‍ അംഗം കൂടിയായ പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു. ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത വിവേചനം നേരിടുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Gm4w1BJBHy8BwfXcA3IIac}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2021-08-26-11:29:40.jpg
Keywords:

17071
Category: 13
Sub Category:
Heading: അള്‍ത്താരയോട് ചേര്‍ന്ന് കോവിഡ് രോഗികള്‍ക്കു ചികിത്സ: ഫിലിപ്പീന്‍സിലെ ആശുപത്രി ചാപ്പലിന്റെ ചിത്രം വൈറല്‍
Content: മനില: ഒരിടവേളയ്ക്കു ശേഷം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഫിലിപ്പീന്‍സില്‍ രോഗബാധിതരെ കൊണ്ട് ആശുപത്രിക്കിടക്കകൾ നിറയുമ്പോൾ ക്യൂസോൺ സിറ്റി ജനറൽ ആശുപത്രിയിലെ ചാപ്പല്‍ നവമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. രോഗബാധിതരുടെ വര്‍ദ്ധനവിനെ തുടര്‍ന്നു ആശുപത്രി ചാപ്പൽ കോവിഡ് തീവ്രപരിചരണ വാർഡാക്കി മാറ്റിയതിന്റെ ചിത്രങ്ങളാണ് ഏവരുടെയും ശ്രദ്ധ തിരിക്കുന്നത്. അള്‍ത്താരയ്ക്ക് താഴെ ഓക്‌സിജൻ സിലണ്ടറുകളും കട്ടിലുകളും മറ്റ് ആരോഗ്യ സംവിധാനങ്ങളും ചിത്രങ്ങളില്‍ വ്യക്തമാണ്. പിപിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരെ ചാപ്പലില്‍ ശുശ്രൂഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. തീവ്രമായി രോഗം ബാധിച്ചിരിക്കുന്നവരെ പ്രവേശിപ്പിക്കുവാനായി 21 കിടക്കകളാണ് ചാപ്പലിൽ ക്രമീകരിച്ചിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ പ്രകാരം ചാപ്പലിലെ മുഴുവന്‍ കട്ടിലുകളിലും രോഗികളുണ്ട്. കോവിഡ് 19 വാർഡും ഐസിയുവും അതിന്റെ പൂർണ്ണ ശേഷിയിൽ എത്തിക്കഴിഞ്ഞുവെന്നും ചാപ്പലിലെ ക്രമീകരണം ഉപയോഗിച്ച്, അടിയന്തിരമായി കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യൂസോൺ സിറ്റി ജനറൽ ആശുപത്രി & മെഡിക്കൽ സെന്റര്‍ ഡയറക്ടർ ഡോ. ജോസഫൈൻ സബാൻഡോ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ ഫിലിപ്പീന്‍സില്‍ ക്യൂസോൺ സിറ്റി ഹോസ്പിറ്റൽ അടക്കം വിവിധ ആശുപത്രികള്‍ ഗവണ്‍മെന്‍റ് നിയന്ത്രണത്തിലുള്ളതാണെങ്കിലും ഇവിടെയെല്ലാം ചാപ്പലുകള്‍ പതിവാണ്. സഭയുടെ നേതൃത്വത്തില്‍ തന്നെയാണ് ചാപ്പലിലെ ശുശ്രൂഷകള്‍ നടക്കുന്നത്. പ്രതിസന്ധിയുടെ നാളുകളില്‍ ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞപ്പോള്‍ ചാപ്പല്‍ തുറന്നിട്ട അധികാരികളുടെ ഇടപെടലിനു നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ശരാശരി 15,000 പേരെങ്കിലും ദിനംപ്രതി രോഗബാധിതരായി മാറുന്നുണ്ട്. ആകെ 18.8 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നുവരെ 32,492 പേര്‍ രോഗം ബാധിച്ച് രാജ്യത്തു മരണമടഞ്ഞിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2021-08-26-13:14:56.jpg
Keywords: ആശുപത്രി

17072
Category: 18
Sub Category:
Heading: ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയൻ ബിഷപ്പ് ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു
Content: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയനും ഗുരുഗ്രാം ബിഷപ്പുമായ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു. കോവിഡാനന്തര ചികിത്സയിലായിരിന്നു. 2007 മാർച്ച് 22നു അദ്ദേഹം ഭാരതത്തിലെ മലങ്കര സുറിയാനി കത്തോലിക്കാ അജപാലന പ്രദേശ പരിധിക്ക് പുറത്തുള്ളവരുടെ അപ്പസ്തോലിക് വിസിറ്റർ ആയി നിയമിക്കപ്പെട്ടു. 2015 മെയ് 1 ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പ്രഥമ അദ്ധ്യക്ഷനായി നിയമിതനായി. പിന്നീട് ഗുരുഗ്രാം രൂപതാധ്യക്ഷനായി സ്ഥാനമേറ്റു. ഇക്കാലയളവിലെല്ലാം ഡോ. ജേക്കബ് മാർ ബർണബാസ് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുഗ്രാം രൂപതയുടെ ബിഷപ്പായി ചുമതലയേറ്റശേഷം തെരുവിലും നഗരത്തിലെ പാലങ്ങളുടെ അടിയിൽ ജീവിക്കുന്ന നൂറുകണക്കിന് സാധുക്കൾക്ക് ഇടയിൽ ഭക്ഷണമെത്തിക്കുവാൻ അദ്ദേഹം വലിയ രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരിന്നു. ക്രിസ്തുമസിനും മറ്റു വിശേഷ ദിനങ്ങളിലും അദ്ദേഹം തന്നെ തൻറെ സഹപ്രവർത്തകർക്കൊപ്പം മാനസരോവർ പാർക്ക്, കാശ്മീരിഗേറ്റിൽ യമുന നദിക്ക് മുകളിലൂടെയുള്ള ഫലം വ്യാവസാ കേന്ദ്രമായ നോയിഡക്ക് സമീപമുള്ള ചേരികൾ എന്നിവിടങ്ങളിൽ നേരിട്ട് ഭക്ഷണം വിതരണം ചെയ്യാൻ എത്തി. ഇക്കാലയളവിൽ ആയിരങ്ങളുടെ വയറും ഹൃദയവും നിറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു.
Image: /content_image/India/India-2021-08-26-14:27:31.jpg
Keywords: മലങ്കര