India - 2025
ഫരീദാബാദ് രൂപതയുടെ മൈനര്‍ സെമിനാരി തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 05-04-2017 - Wednesday
മൂവാറ്റുപുഴ: ഫരീദാബാദ് രൂപതയുടെ മൈനർ സെമിനാരി തൊടുപുഴയിലെ തൊമ്മൻകുത്തിൽ പ്രവർത്തനം ആരംഭിച്ചു. സെമിനാരി പ്രവര്‍ത്തനത്തിന്റെ ആരംഭത്തോട് അനുബന്ധിച്ച് നടന്ന ദൈവവിളി ക്യാമ്പ് ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. മൈനർ സെമിനാരി റെക്ടർ ഫാ.ജോണ്‍ കപ്യാരുമലയിൽ, ഫാ. മാത്യു തൂമുള്ളിൽ, ഫാ. ജോസഫ് കണ്ടത്തിൻകര, വൈസ് റെക്ടർ ഫാ. അനൂപ് കടപ്പള്ളിൽ, ഫാ. ജൂലിയസ് കറുകന്തറ എന്നിവർ പ്രസംഗിച്ചു.