
കൊച്ചി: തൃശ്ശൂര്‍ അതിരൂപതയുടെ കരുണ ട്രസ്റ്റ് പ്രസിഡന്റായി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ തെരഞ്ഞെടുത്തു. കണ്‍വീനറായി വികാരി ജനറാൾ മോണ്‍. തോമസ് കാക്കശേരിയെയും സെക്രട്ടറിയായി ഫാ. നൈസണ്‍ എലന്താനത്തിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. മറ്റ് കമ്മിറ്റി അംഗങ്ങൾ: ഫാ. ജോയ് മൂക്കൻ, സിസ്റ്റർ പാവന, സിസ്റ്റർ മരിയ ജോസ്, സിസ്റ്റർ ജോസഫൈൻ, തോമസ് കൊള്ളന്നൂർ, റോസി ചാക്കുണ്ണി, സിൽവി ജോർജ്, ജോസ് വാഴപ്പിള്ളി, എം.ആർ. ആന്റോ, ബേബി മൂക്കൻ, പ്രിൻസ് തോമസ്, ജോയ് പുളിക്കൻ, ജോണ്സണ് കാഞ്ഞിരത്തിങ്കൽ.