India - 2025

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകദിന നേതൃത്വ ക്യാമ്പ് 23ന്‌

സ്വന്തം ലേഖകന്‍ 21-06-2017 - Wednesday

കൊ​ച്ചി: എ​റ​ണാ​കു​ളം ​ അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാമ്പ് 23ന് ​ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. അന്നേ ദിവസം രാ​വി​ലെ 10.30ന് ​മു​ൻ എം​എ​ൽ​എ ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ഫാ. ​ജോ​ർ​ജ് നേ​രേ​വീ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് കെ.​എ.​പൗ​ലോ​സ് കാ​ച്ച​പ്പി​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ണ്ടി ജോ​സ്, ട്ര​ഷ​റ​ർ എം.​പി.​ജോ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

16 ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ക. ക്യാ​മ്പി​ൽ മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സി​ജോ പൈ​നാ​ട​ത്ത്, സെ​മി​ച്ച​ൻ ജോ​സ​ഫ്, ചാ​ർ​ളി പോ​ൾ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. രാ​വി​ലെ 9.30 മു​ത​ൽ 10.30 വ​രെ അ​തി​രൂ​പ​ത സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും നടക്കും.

More Archives >>

Page 1 of 76