Contents
Displaying 14581-14590 of 25133 results.
Content:
14935
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | ഒൻപതാം സംഭവം | രക്ഷകന്റെ മുന്നോടിയായ സ്നാപകയോഹന്നാൻ ജനിക്കുന്നു
Content: പ്രവാചകന്മാരിലൂടെയുള്ള തന്റെ സംഭാഷണത്തെ പരിശുദ്ധാത്മാവ് യോഹന്നാനിൽ പൂർത്തിയാക്കുന്നു. വചനം മാംസമായവൻ തന്റെ പക്കലേക്കു വരുന്നു എന്നു മനസ്സിലാക്കിയ യോഹന്നാൻ അമ്മയുടെ ഉദരത്തിൽവച്ചുതന്നെ സന്തോഷത്താൽ കുതിച്ചുചാടിക്കൊണ്ട് അവിടുത്തേയ്ക്ക് ആരാധനയും സ്തുതിയും അർപ്പിക്കുന്നു. അങ്ങനെ മിശിഹായുടെ ആഗമനം ഏറ്റുപറഞ്ഞുകൊണ്ട് യോഹന്നാൻ സുവിശേഷം ഉദ്ഘാടനം ചെയ്യുന്നു.
Image:
Keywords: രക്ഷയുടെ വഴി, Way of Salvation, ഒൻപതാം സംഭവം

14936
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | പത്താം സംഭവം | ദൈവം മനുഷ്യനായി പിറക്കുന്നു
Content: സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നു, മനുഷ്യരായ നമുക്കുവേണ്ടിയും, നമ്മുടെ രക്ഷക്കുവേണ്ടിയും, അദൃശ്യനായ ദൈവം ഈ ലോകത്തിലേക്ക് മനുഷ്യനായി പിറന്നു. നാം പൂർണ്ണമനുഷ്യരാകേണ്ടതിന് ദൈവം നമുക്കുവേണ്ടി ഒരു ശിശുവായിത്തീർന്നു. മരണത്തിന്റെ കെണിയിൽനിന്നും നാം സ്വതന്ത്രരാക്കപ്പെടേണ്ടതിന്, ശിശുക്കളെ പുതപ്പിക്കുന്ന തുണിയിൽ അവനെ പൊതിഞ്ഞു. നാം അൾത്താരയിൽ ആയിരിക്കേണ്ടതിന് അവൻ പുൽത്തൊട്ടിയിലായിരിക്കുന്നു. നാം ഉന്നതങ്ങളിൽ ആയിരിക്കേണ്ടതിന് അവൻ ഭൂമിയിലേക്കിറങ്ങി വന്നു.
Image:
Keywords: രക്ഷയുടെ വഴി, Way of Salvation, പത്താം സംഭവം

14937
Category: 1
Sub Category:
Heading: ഇറ്റലിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം പാലസ്തീന്‍ അഭയാര്‍ത്ഥി തകര്‍ത്തു
Content: വെനീസ്, ഇറ്റലി: ഇറ്റാലിയന്‍ നഗരമായ വെനീസിലെ മാര്‍ഘേരയിലെ പിയാസ്സാലെ ജിയോവന്നാസിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ് മുസ്ലിം അഭയാര്‍ത്ഥി തകര്‍ത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. രൂപം വികൃതമാക്കിയ മുപ്പത്തിയൊന്നുകാരനായ പാലസ്തീന്‍ സ്വദേശിയെ വടക്ക്കിഴക്കന്‍ ഇറ്റലിയിലെ ഗോറീസിയായിലെ ഡിഇസോണ്‍സോ റിപാട്രിയേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഇയാളെ നാടുകടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. “സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക” (8:12) എന്ന ഖുറാന്‍ വാക്യത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഇയാള്‍ പരിശുദ്ധ കന്യകാമാതാവിന്റെ ചരിത്രപ്രാധാന്യമുള്ള രൂപത്തിന്റെ ശിരസ്സും കൈവിരലുകളും തകര്‍ത്തതെന്ന് സൂചനയുണ്ട്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍വെച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി പിടിയിലായത്. ‘മതവിശ്വാസത്തിനെതിരായ കുറ്റകൃത്യം’ ചുമത്തിയ ശേഷം ജാമ്യത്തില്‍ വിട്ട ഇയാള്‍ വീണ്ടും റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു. ഇയാളുടെ പക്കല്‍ ഇറ്റലിയില്‍ താമസിക്കുന്നതിനുള്ള റെസിഡന്റ് പെര്‍മിറ്റ് ഇല്ലാത്തതിനാലും, തീവ്രവാദി സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും കേസ് ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഡിവിഷന് കൈമാറിയിട്ടുണ്ട്. പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ത്തത് മാധ്യമ ശ്രദ്ധനേടുകയും, പ്രദേശവാസികളുടെ രോക്ഷത്തിന് കാരണമാവുകയും ചെയ്തുവെങ്കിലും സഭാനേതൃത്വം പ്രതികരിച്ചിട്ടില്ല. അതേസമയം യാഥാസ്ഥിതിക രാഷ്ട്രീയനേതാക്കളില്‍ ചിലര്‍ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. തകര്‍ക്കപ്പെട്ട രൂപം എത്രയും പെട്ടെന്ന് തന്നെ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ ലൂയിജി ബ്രുഗ്നാരോ ഉറപ്പ് നല്‍കി. വടക്കന്‍ ഇറ്റലിയിലെ കൊമോയില്‍ ഫാ. റോബര്‍ട്ടോ മാല്‍ഗെസിനി എന്ന വൈദികനെ സെപ്റ്റംബറില്‍ കൊലപ്പെടുത്തിയതും ഇസ്ലാമിക അഭയാര്‍ത്ഥി തന്നെയാണ്. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച തങ്ങളുടെ നയങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-03-17:13:53.jpg
Keywords: അഭയാര്‍

14938
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ചെയ്ത ശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ചുള്ള വാക്സിൻ അംഗീകരിക്കില്ല: നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ ബിഷപ്പ്
Content: ടെക്സാസ്: ഭ്രൂണഹത്യ ചെയ്ത ശിശുക്കളുടെ കോശങ്ങൾ കൊണ്ടുണ്ടാക്കുന്ന കൊറോണ വാക്സിൻ അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടുമായി അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാനായ ബിഷപ്പ് ജോസഫ് സ്ട്രിക്ട്ലാൻഡ് വീണ്ടും രംഗത്ത്. വിവിധ കമ്പനികൾ വാക്സിൻ ഉടൻ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതും ചില കമ്പനികൾ വാക്സിൻ ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 'ദി ബിഷപ്പ് സ്ട്രിക്ട്ലാൻഡ് ഷോയിലും' , ട്വിറ്റർ പോസ്റ്റുകളിലൂടെയും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ധാര്‍മ്മിക മൂല്യ വിരുദ്ധമായിട്ടാണോ വാക്സിൻ ഉൽപാദനം നടക്കുന്നതെന്ന് വിശ്വാസികൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ബിഷപ്പ് സ്ട്രിക്ട്ലാൻഡ് പറയുന്നു. കമ്പനികൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ ഗർഭസ്ഥശിശുക്കളുടെ ഡിഎൻഎ ഉപയോഗിച്ചാണോ നിർമിക്കുന്നത് എന്നതാണ് താൻ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ബിഷപ്പ് വിശദീകരിച്ചു. അപ്രകാരമാണ് വാക്സിനുകൾ നിർമ്മിക്കുന്നതെങ്കിൽ അത് അംഗീകരിക്കില്ല. ധാർമികപരമായിട്ടാണോ കമ്പനികൾ വാക്സിൻ ഉല്പാദിപ്പിക്കുന്നത് എന്നറിയാൻ ചിൽഡ്രൻ ഓഫ് ഗോഡ് ഫോർ ലൈഫ് എന്ന സംഘടനയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഗർഭസ്ഥശിശുക്കളുടെ കോശം ഉപയോഗിച്ച് വാക്സിൻ നിർമ്മിക്കുന്നതിനായി പ്ലാൻഡ് പേരൻറ്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ ശൃംഖല വഹിക്കുന്ന പങ്കിനെപ്പറ്റിയും ബിഷപ്പ് സ്ട്രിക്ട്ലാൻഡ് ആശങ്ക പ്രകടിപ്പിച്ചു. ദൈവത്തിന് കീഴിൽ ഒരു ജനതയാണ് നാമെന്ന് മറന്നു പോയതാണ് അമേരിക്കയുടെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കഴിഞ്ഞദിവസം രൂപതയിലെ വിശ്വാസികൾക്ക് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ പറ്റിയുള്ള വിശകലനവും ഷോയിൽ ടൈലർ ബിഷപ്പ് നടത്തി. ഗർഭഛിദ്രം ചെയ്ത ശിശുക്കളെ ഉപയോഗിച്ച് വികസിപ്പിച്ച ഏതെങ്കിലും വാക്സിൻ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കണമെന്നു നേരത്തെയും അദ്ദേഹം ആഹ്വാനം നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-03-19:27:07.jpg
Keywords: വാക്സി

14939
Category: 18
Sub Category:
Heading: മതസമുദായ സൗഹാര്‍ദം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ സമുദായങ്ങളിലുള്ളവരും ശ്രദ്ധിക്കണമെന്ന് കെസിബിസി
Content: കൊച്ചി: വിഭാഗീയത വര്‍ധിച്ചു മതസമുദായ സൗഹാര്‍ദം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ സമുദായങ്ങളിലുള്ളവരും നേതൃത്വങ്ങളും അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ ശീതകാല സമ്മേളനം ആഹ്വാനം ചെയ്തു. വിദ്യാഭ്യാസ, സാംസ്കാരിക ഔന്നത്യം എക്കാലവും പാലിച്ചു കേരളത്തിന്റെ യശസ് സുദൃഢമായി നിലനിര്‍ത്താന്‍ എല്ലാവരും നല്ല മനസോടെ പ്രവര്‍ത്തിക്കണമെന്നും കെസിബിസി ഓര്‍മിപ്പിച്ചു. കേരളത്തില്‍ മതസൗഹാര്ദിവും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത, സമുദായ നേതാക്കളെയും ആചാരാനുഷ്ഠാനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണത വര്‍ധിക്കുന്നതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ എല്ലാ പൗരന്മാരും പങ്കാളികളാകണം. പ്രാദേശിക വിഷയങ്ങളില്‍ സത്വരമായി ഇടപെട്ട് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനും കഴിവും സാമര്‍ഥ്യവുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുമെന്നു കെസിബിസി പ്രതീക്ഷിക്കുന്നു. കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിശ്വാസ ജീവിതത്തില്‍ ഉണര്‍വും ഉത്സാഹവും ഉണ്ടാകുന്നതിനും പരിശുദ്ധ കന്യകാ മാതാവിനെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസികളുടെ ഇടയില്‍ കൂടുതല്‍ പഠനവിഷയം ആക്കുന്നതിനുമായി 2021 (ജനുവരി മുതല്‍ ഡിസംബര്‍ വരെ) മരിയന്‍ വര്‍ഷമായി കേരള സഭയില്‍ ആചരിക്കുന്നതിനു കെസിബിസി തീരുമാനിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗിയും വൃദ്ധനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ദുരിതപൂര്‍ണമായ ജയില്‍ വാസത്തില്‍ നിന്ന് എത്രയും വേഗം വിമോചിപ്പിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തെ കെസിബിസി സമ്മേളനത്തില്‍ കേരളസഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.
Image: /content_image/India/India-2020-12-04-07:33:34.jpg
Keywords: കെസിബിസി

14940
Category: 18
Sub Category:
Heading: സിസ്റ്റര്‍ ജിജി ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍
Content: മലയാറ്റൂര്‍: ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ജിജി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറലായി സിസ്റ്റര്‍ സൈനു, കൗണ്‍സിലര്‍മാരായി സിസ്റ്റര്‍ ജെമി, സിസ്റ്റര്‍ ജോയ്സി, സിസ്റ്റര്‍ ജൂഡി എന്നിവരെയും തെരഞ്ഞെടുത്തു. സിസ്റ്റര്‍ മിന്റോയാണു ഫിനാന്‍സ് ഓഫീസര്‍. രോഗികളെയും നിരാലംബരെയും സംരക്ഷിക്കുന്ന ദൈവദാന്‍ സന്യാസിനി സമൂഹത്തിന്റെ ആസ്ഥാനം മലയാറ്റൂരിലാണ്.
Image: /content_image/India/India-2020-12-04-08:06:17.jpg
Keywords: സന്യാസിനി

14941
Category: 1
Sub Category:
Heading: നൈജീരിയയില്‍ ആയുധധാരികള്‍ ബന്ധിയാക്കിയ കത്തോലിക്ക വൈദികന്‍ മോചിതനായി
Content: അബൂജ: നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെ യാങ്ങോജി പട്ടണത്തില്‍ നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ 10 ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. ഡിസംബര്‍ 2നാണ് സെന്റ് ആന്‍റണി കത്തോലിക്ക ദേവാലയത്തിലെ വൈദികനായ ഫാ. മാത്യു ഡാജോ മോചിതനായതെന്നു അബൂജ രൂപത പ്രസ്താവനയില്‍ വ്യക്തമാക്കി. നവംബര്‍ 22 ഞായറാഴ്ച രാത്രിയാണ് വൈദികനെ ആയുധധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. ഫാ. മാത്യുവിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അബൂജ മെത്രാപ്പോലീത്ത ഇഗ്നേഷ്യസ് കൈഗാമ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ആര്‍ച്ച് ബിഷപ്പ് നന്ദി അറിയിച്ചു. “ഞങ്ങളുടെ സഹോദരന്‍ ഫാ. മാത്യു ഡാജോയുടെ സുരക്ഷിതമായ മോചനത്തിന് ദൈവമേ അങ്ങേക്ക് നന്ദി. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. വൈദികന്റെ മോചനം സാധ്യമാക്കുന്നതിനായി സഹായിച്ച കുടുംബാംഗങ്ങള്‍ക്കും നന്ദി”- ‘കാത്തലിക് ന്യൂസ് ഏജന്‍സി’ക്ക് അയച്ച പ്രസ്താവനയില്‍ അദ്ദേഹം കുറിച്ചു. നൈജീരിയയില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് ഒരു തുടര്‍ക്കഥയായിട്ടുണ്ടെന്നു നവംബർ 25ന് പീഡിത ക്രൈസ്തവരെ സ്മരിച്ചുകൊണ്ട് നടത്തിയ വിർച്വൽ പരിപാടിയില്‍ ഫാ. മാത്യവിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് മെത്രാപ്പോലീത്ത പ്രസ്താവിച്ചിരിന്നു. ഇത് വൈദികരെയോ സെമിനാരി വിദ്യാര്‍ത്ഥികളേയോ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും മൊത്തം വിശ്വാസീ സമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 28ന് ഇസ്ലാമിക തീവ്രവാദികള്‍ നൈജീരിയയിലെ 110 കൃഷിക്കാരെ കൊലപ്പെടുത്തിയതിന് പിന്നാലെ നൈജീരിയക്ക് വേണ്ടി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഡിസംബര്‍ 2ലെ പൊതു അഭിസംബോധനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. ബൊക്കോഹറാമാണ് ഈ അക്രമത്തിനു ചുക്കാന്‍ പിടിച്ചത്. 2015 ജൂണ്‍ മുതല്‍ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ പന്ത്രണ്ടായിരത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’യുടെ 2020 ലെ റിപ്പോര്‍ട്ടില്‍ വ്യക്തമായിരിന്നു. ഈ വര്‍ഷത്തിലെ ആദ്യ അഞ്ചു മാസങ്ങളില്‍ 600 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-04-08:34:21.jpg
Keywords: നൈജീ

14942
Category: 14
Sub Category:
Heading: 100 പുൽക്കൂടുകളുടെ പ്രദർശനത്തിന് വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരം ഒരുങ്ങുന്നു
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്താറുള്ള പ്രശസ്തമായ 100 പുൽക്കൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽവെച്ച് നടത്തും. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, പല സാംസ്കാരിക വിഭാഗങ്ങളിൽ നിന്നും വത്തിക്കാന് ഓരോ വർഷവും സമ്മാനിക്കുന്ന 100 പുൽക്കൂടുകള്‍ വത്തിക്കാനിലെ ചത്വരത്തിന്റെ ചുറ്റിലും ഉള്ള തൂണുകളുടെ ഇടയിൽവച്ച് പ്രദർശനം നടത്താനാണ് ഈ വർഷം തിരുമാനം എടുത്തിരിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനം 2021 ജനുവരി 10 വരെ നീളും. മരം, പേപ്പർ, തുണി, കളിമണ്ണ്, ധാന്യ മണികൾ, മണൽ എന്നിവ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പുൽക്കൂടുകൾ ഇറ്റലിയുടെ പല ഭാഗത്ത് നിന്നും, ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും പ്രദർശനത്തിന് കൊണ്ടുവരാറുണ്ട്. തുടർച്ചയായി ഇത് 45 വർഷമാണ് ഈ പ്രദർശനം നടക്കുന്നത്. വത്തിക്കാനിലെ നവസുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷനാണ് പുൽക്കൂടുകളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2020-12-04-09:09:41.jpg
Keywords: പുൽകൂടു

14943
Category: 18
Sub Category:
Heading: 50 ദിനങ്ങൾ പിന്നിട്ട് എസ്എംവൈഎം പാലാ രൂപതയുടെ റിലേ നിരാഹാര സത്യാഗ്രഹം
Content: പാലാ: ആധുനിക കാലത്ത് രൂപപ്പെട്ടു വന്നിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വിവേചനങ്ങൾക്ക് യുവാക്കളും വിവിധ ന്യൂനപക്ഷങ്ങളും ഇരകളാകുന്നുവെന്ന വസ്തുത തുറന്നുകാട്ടി എസ്എംവൈഎം പാലാ രൂപത നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹം അൻപത് ദിനങ്ങൾ പിന്നിട്ടു. പുരാതന കാലത്ത് ജാതി- മത- വർഗ- വർണ്ണ വിവേചനങ്ങളായിരുന്നു നിലവിലിരുന്നതെങ്കിൽ പുതിയ വിവേചന സമ്പ്രദായങ്ങൾ ഉടലെടുത്തു വരുന്നുവെന്ന് സത്യാഗ്രഹത്തിന് ഐക്യദാർഢ്യം അർപ്പിച്ചു സംസാരിക്കാൻ എത്തിയ വിവിധ മത- സാമുദായിക- രാഷ്ട്രീയ നേതാക്കന്മാർ അഭിപ്രായപ്പെട്ടു. മാറിമാറിവരുന്ന സർക്കാരുകളുടെയും രാഷ്ട്രീയ മുന്നണികളുടെയും ഇടപെടലുകളിലൂടെ ഗവൺമെന്റ് സർവീസുകളിൽ നടന്നുവരുന്ന പിൻവാതിൽ നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും അവസാനിപ്പിച്ച് പിഎസ് സിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും വഴിയുള്ള സുതാര്യമായ നിയമനരീതി അവലംബിക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ ഉറപ്പു നൽകണമെന്ന് സമരത്തിൽ ആവശ്യമുയർന്നു. സംവരണത്തിന് അർഹരായ ദളിത് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക് നീതി നിഷേധിക്കപ്പെടുന്നതും അനർഹരായവർ സംവരണ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതുമായ അനീതി കാലോചിതമായി പരിഹരിക്കുകയും സാമ്പത്തിക സംവരണത്തിലെ കർഷക- ക്രൈസ്തവ വിരുദ്ധമാനദണ്ഡമായ രണ്ടര ഏക്കർ പരിധി ഉയർത്തി നിശ്ചയിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ 80:20 വിതരണാനുപാതം തിരുത്തുകയും ചെയ്യുമെന്ന് ഉറപ്പുനൽകുന്ന മുന്നണികൾക്കും രാഷ്ട്രീയകക്ഷികൾക്കുമാണ് വോട്ടെടുപ്പിൽ പരിഗണന നൽകുകയെന്ന് യുവജനപ്രസ്ഥാനം അറിയിച്ചു. ന്യൂനപക്ഷാവകാശങ്ങൾ കവർന്നെടുക്കുന്നതും വിവേചനാപരമായി കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ സമീപനങ്ങൾ യുവാക്കളും ക്രൈസ്തവരും തിരിച്ചറിയുന്നുണ്ടെന്ന് സംഘടനാ ഭാരവാഹികൾ ഓർമ്മപ്പെടുത്തി. അമ്പതാം ദിന സത്യാഗ്രഹം പാലാ ഫോറോനയിലെ പാലാക്കാട് യൂണിറ്റിലും അൻപത്തിയൊന്നാം ദിനം അരുവിത്തുറ ഫൊറോനയിലെ കളത്തൂക്കടവ് യൂണിറ്റിലുമാണ് നടന്നത്. യൂണിറ്റ് ഡയറക്ടർമാരായ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോസഫ് പരവുമ്മേൽ, രൂപതാ ഡയറക്ടർ ഫാ. സിറിൽ തോമസ് തയ്യിൽ, പ്രസിഡന്റ് ശ്രീ ബിബിൻ ചാമക്കാലായിൽ, ആനിമേറ്റർമാരായ സി. മേരിലിറ്റ് എഫ് സി സി, സി. നിർമൽ എസ് എം സി, പാലാക്കാട്- കളത്തൂക്കടവ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/India/India-2020-12-04-10:35:44.jpg
Keywords: എസ്‌എംവൈഎം

14944
Category: 7
Sub Category:
Heading: രക്ഷയുടെ വഴി | Way of Salvation | പതിനൊന്നാം സംഭവം
Content: ആട്ടിടയന്മാർ മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കാണുന്നു.
Image:
Keywords: രക്ഷയുടെ വഴി, Way of Salvation, പതിനൊന്നാം സംഭവം