India - 2025

കെ‌സി‌ബി‌സി അവാര്‍ഡ് സമര്‍പ്പണം ഇന്ന്

സ്വന്തം ലേഖകന്‍ 11-06-2017 - Sunday

കൊ​​​ച്ചി: ലോ​​​ക സമ്പ​​​ർ​​​ക്ക മാ​​​ധ്യ​​​മ ദി​​​നാ​​​ഘോ​​​ഷ​​​വും കെ​​​സി​​​ബി​​​സി അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പ​​​ണ​​​വും ഇ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് നടക്കുന്ന സമ്മേളനം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. വി​​​വി​​​ധ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം സ​​​മ്മാ​​​നി​​​ക്കും. കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കെ​​​ത്തേ​​​ച്ചേ​​​രി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മാ​​​ധ്യ​​​മ​​​ദി​​​ന സ​​​ന്ദേ​​​ശം ന​​​ല്കും.

ജോ​​​സ് വ​​​ട്ട​​​പ്പ​​​ലം, ഡോ. ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ്, ഡോ. ​​​ വി.​​​പി. ഗം​​​ഗാ​​​ധ​​​ര​​​ൻ, ജ​​​യ്മോ​​​ൻ കു​​​മ​​​ര​​​കം, റാ​​​ഫേ​​​ൽ ബി​​​നു എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങും. റ​​​വ. ​ഡോ. ​​മാ​​​ത്യു വെ​​​ള്ളാ​​​നി​​​ക്ക​​​ൽ, റ​​​വ.​ ഡോ. ​​തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ, ലി​​​ഡ ജേ​​​ക്ക​​​ബ്, സി​​​സ്റ്റ​​​ർ ബെ​​​ഞ്ച​​​മി​​​ൻ മേ​​​രി, സ്റ്റീ​​​ഫ​​​ൻ പു​​​ഷ്പ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​ർ ഗു​​​രു​​​പൂ​​​ജ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങും. സമ്മേളനത്തില്‍ ബൈ​​​ബി​​​ൾ സം​​​ഗീ​​​ത​​ക്ക​​​ച്ചേ​​​രി​​​യും പു​​​ത്ത​​​ൻ​​​പാ​​​ന നൃ​​​ത്താ​​​വി​​​ഷ്കാ​​​ര​​​വും നടക്കും.

More Archives >>

Page 1 of 73