India - 2025

ഫാ. പ്ലാസിഡ് ജെ പൊടിപ്പാറയുടെ ചരമവാര്‍ഷികാചരണം നടന്നു

സ്വന്തം ലേഖകന്‍ 19-03-2017 - Sunday

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: സീറോ മലബാര്‍ സഭയുടെ ആത്മീയ ചരിത്രത്തില്‍ ശ്രദ്ധേയനായ റ​​​​വ.​​​​ഡോ. പ്ലാസിഡ് ജെ പൊടിപ്പാറയുടെ ചരമ വാര്‍ഷികാചരണം നടന്നു. പൊതു സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്പ് ചെ​​​​ത്തി​​​​പ്പു​​​​ഴ തി​​​​രു​​​​ഹൃ​​​​ദ​​​​യ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കും അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കും ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

ചെ​​​​ത്തി​​​​പ്പു​​​​ഴ ക്രി​​​​സ്തു​​​​ജ്യോ​​​​തി സ്കൂ​​​​ൾ ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ നടന്ന അനുസ്മരണ ചടങ്ങ് ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം​​ ചെ​​​​യ്തു. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ക​​​​ർ​​​​മ​​​​യോ​​​​ഗി​​​​യാ​​​​യി​​​​രു​​​​ന്നു ഫാ.​​​​ പ്ലാ​​​​സി​​​​ഡെ​​​​ന്നു ബി​​​​ഷ​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് പ്രോ​​​​വി​​​​ൻ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​ൽ ഫാ. ​​സി​​​​റി​​​​യ​​​​ക് മ​​​​ഠ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​വ​​​​ഹി​​​​ച്ചു. റ​​​​വ. ​​​​ഡോ. സേ​​​​വ്യ​​​​ർ കൂ​​​​ട​​​​പ്പു​​​​ഴ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. ആ​​​​ശ്ര​​​​മം പ്ര​​​​യോ​​​​ർ റ​​​​വ.​​​​ ഡോ. പോ​​​​ൾ താ​​​​മ​​​​ര​​​​ശേ​​​​രി, ഫാ. ​​​​ജോ​​​​സ് പൂ​​​​വാ​​​​ട്ടി​​​​ൽ, പ്ര​​​​ഫ.​​ ജോ​​​​സ​​​​ഫ് സാം, ​​​​ജോ​​​​ണി​​​​ക്കു​​​​ട്ടി സ്ക​​​​റി​​​​യ എ​​​​ന്നി​​​​വ​​​​ർ പ്രസംഗിച്ചു.

More Archives >>

Page 1 of 53